`

ഇത് ദിവസവും രാവിലെ ഷുഗർ ഉള്ളവർ കഴിച്ചാൽ. ശ്രദ്ധിക്കുക.

നമസ്കാരം ഒരുപാട് വീഡിയോസിൽ നമ്മൾ ലാസ്റ്റ് എൻറ്റ് ചെയ്യുമ്പോൾ പറയും ഇന്ന ഭക്ഷണം കഴിക്കണം ഈ ഭക്ഷണത്തിൽ ശ്രദ്ധിക്കണം ഈ ഡയറ്റിൽ ശ്രദ്ധിക്കണം. ഇത്ര കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാവും. മെഡിസിൻ ഒഴിവാക്കിയാലും ഇത്ര കാര്യങ്ങൾ ശ്രദ്ധിക്കണം എന്നൊക്കെ. അപ്പോൾ ഓരോ പേഷ്യൻസും വിളിച്ചിട്ട് ഈ കാര്യത്തിനുള്ള ഡയറ്റ് ഏതാണ് എന്ന് പറയാൻ പറ്റുമോ എന്ന് ചോദിക്കാറുണ്ട്. ഇപ്പോൾ എല്ലാ പേഷ്യൻസിനും നമ്മൾ ഫോർ എക്സാമ്പിൾ ഒരു പേഷ്യന്റിന് നമ്മൾ ഇപ്പോൾ ഡയറ്റ് പറഞ്ഞു കൊടുക്കുമ്പോൾ എല്ലാ പേഷ്യൻസിനും അത് ഒരുപോലെ തന്നെ ആവില്ല. ചിലപ്പോൾ കിഡ്നി പേഷ്യൻസ് നമ്മളെ വിളിച്ചിട്ട് അവർക്ക് വേണ്ട ഡയറ്റ് പറഞ്ഞുകൊടുക്കുവാൻ പറയാറുണ്ട്. പൊതുവേ കിഡ്നിയായി ബന്ധപ്പെട്ടതാണ് എങ്കിൽ നമ്മൾ കരിക്കിന്റെ വെള്ളം കുടിക്കണം.

   

ഫോർ എക്സാമ്പിൾ യൂറിക് ആസിഡ് കേസിൽ ആണ് ഇങ്ങനെ വരുന്നത് അപ്പോൾ കൂടുതലും പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കണം കരിക്കിന്റെ വെള്ളം കുടിക്കണം ഫിഷ് ഉപയോഗിക്കരുത് ഇങ്ങനെയുള്ള കാര്യങ്ങൾ ഒരുപാട് പറയാറുണ്ട് നേന്ത്രപ്പഴം കഴിക്കണം ഇങ്ങനെയുള്ള കാര്യങ്ങൾ പറയാറുണ്ട് പക്ഷേ ഇത് പൊട്ടാസ്യം കൂടുതൽ അടങ്ങിയ പേഷ്യൻസിനോട് നമ്മൾക്ക് ഇങ്ങനെ ഒരിക്കലും പറയാൻ പറ്റത്തില്ല. അപ്പോൾ ഓരോ പേഷ്യൻസിനെയും അപഗ്രഥിച്ചിട്ടാണ് അവർക്ക് വേണ്ട ഡയറ്റ് നമ്മൾ തീരുമാനിക്കുന്നത്. ഇപ്പോൾ ഒരു പേഷ്യൻസ് വിളിച്ച് ഡയറ്റ് ചോദിക്കുകയാണ് എങ്കിൽ തീർച്ചയായിട്ടും നമ്മൾക്ക് അവരുടെ എല്ലാ ഹിസ്റ്ററിയും കിട്ടണം. അവർക്ക് മറ്റ് എന്തൊക്കെ അസുഖങ്ങളുണ്ട് എന്നറിയണം. അവരുടെ എന്തെങ്കിലും ബ്ലഡ് ടെസ്റ്റുകൾ അബ്നോർമൽ വാല്യൂ ഉണ്ടോ എന്ന് അറിയണം അപ്പോൾ അതിനെ ബേസ് ചെയ്തിട്ടാണ് നമ്മൾ ഡയറ്റ് ഫിക്സ് ചെയ്തു കൊടുക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.