`

കരളിലെ കൊഴുപ്പ് കിഡ്നി സ്റ്റോൺ ശരീരവേദന ഇവയെല്ലാം പമ്പകടക്കും ഈ വെള്ളം ഇങ്ങനെ കുടിച്ചാൽ.

ഹലോ എവെരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷൻ. നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾക്ക് തന്നെ വീട്ടിൽ ഒത്തിരി ഏറെ കാര്യങ്ങൾ നമ്മൾക്ക് ചികിത്സയായി ചെയ്യാൻ പറ്റും. അതായത് ഇപ്പോൾ വെള്ളം. വെള്ളം നമ്മൾക്ക് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ്. നമ്മൾക്ക് എന്തിനും വെള്ളം ആവശ്യമാണ് ചോറ് ഉണ്ടാക്കാനും കറി വയ്ക്കുവാനും ജ്യൂസ് ഉണ്ടാക്കുവാനും ചായ കാപ്പി എന്നിവയൊക്കെ ഉണ്ടാക്കുവാനും അങ്ങനെ എല്ലാ കാര്യത്തിനും നമ്മൾക്ക് വെള്ളം ആവശ്യമാണ് വെള്ളമില്ലാതെ നമ്മൾക്ക് ഒരു കാര്യവും നടക്കത്തില്ല. അപ്പോൾ ഈ ഒരു വെള്ളത്തിനെ നമ്മൾ പ്രോപ്പർ ആയി യൂസ് ചെയ്യാൻ പറ്റുകയാണ് എന്നുണ്ടെങ്കിൽ നമ്മൾക്ക് ഒത്തിരിയേറെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ പറ്റും.

   

അതായത് ഇപ്പോൾ വെള്ളത്തിൻറെ അളവ് തന്നെ നമ്മുടെ ബോഡിയിൽ ഇപ്പോൾ ഒരു 70% ത്തിൽ അധികം വെള്ളം തന്നെയാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്. അതിലെ പല അവയവങ്ങൾക്കും പല രീതിയിലാണ് എന്നേയുള്ളൂ. ഇപ്പോൾ കിഡ്നിയിൽ ഒരു 80% ഉള്ളൂ എന്നുണ്ടെങ്കിൽ ബ്രയിനിൽ ഒരു 70% ഉള്ളൂ. അതായത് ഇപ്പോൾ ഓർഗൻസിന്റെ രീതി വെച്ചിട്ട് നോക്കുമ്പോൾ ബോണിന്റെ വെള്ളത്തിൻറെ അളവ് കുറച്ച് കുറവാണ് എന്നേയുള്ളൂ. പക്ഷേ എല്ലാതും ഒരേ രീതിയിൽ മൈന്റൈൻ ചെയ്തു പോകുന്നുണ്ട്. അപ്പോൾ അങ്ങനെ എടുത്ത് നോക്കുമ്പോൾ ഓൾമോസ്റ്റ് 75% ഓളം വെള്ളം തന്നെയാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്. അതായത് നമ്മുടെ ശരീരത്തിന്റെ നിലനിർപ്പ് തന്നെ വെള്ളമാണ്. അപ്പോൾ ഈ വെള്ളം തന്നെ നമ്മൾ പ്രോപ്പറായി ഉപയോഗിച്ചാൽ തന്നെ ഒത്തിരി ഏറെ കാര്യങ്ങളിൽ മാറ്റം വരും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.