നമസ്കാരം ഞാൻ ഡോക്ടർ വരുൺ നമ്പ്യാർ ഫേഷ്യൽ ഏസ്തെറ്റിക് സർജൻ. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് വളരെ കോമൺ ആയി നമ്മുടെ ജനങ്ങളെ വിഷമിപ്പിക്കുന്ന അല്ലെങ്കിൽ പലരുടെയും കോൺഫിഡൻസിനെ ഇല്ലാതാക്കുന്ന ഒന്നാണ് കഴുത്തിന് ചുറ്റുമുള്ള കറുത്ത് കട്ടിയേറിയ ഇരിക്കുന്ന സംഭവം. അതിന്റെ മെഡിക്കൽ ടീമിൽ അതിൻറെ പേര് എന്ന് പറയുന്നത് എക്കാദോസിസ് നൈഗ്രിക്കൃന്‍ എന്നുള്ളതാണ്. ആ പേരിന് തന്നെ ഒരു പ്രത്യേകത ഉണ്ട് നൈഗ്രീക്കൻ അതായത് നീഗ്രോസ് അതായത് കറുത്ത വർഗ്ഗക്കാരെ പോലെ അവരുടെ സ്കിനും വളരെയധികം കറുത്തു പോകുന്നു എന്നുള്ളതാണ്. ഈ ഒരു കണ്ടീഷൻ എന്തുകൊണ്ട് സംഭവിക്കുന്നു അത് എങ്ങനെ മാറ്റാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിലെ പ്രത്യേകത. എക്കാദോസീസ് നൈഗ്രീക്കൃൻ എന്നുള്ള അതിൻറെ മെയിൻ ആയിട്ടുള്ള ട്രിഗറി അല്ലെങ്കിൽ കൂടുതലായി അത് വരുവാനുള്ള സാധ്യതകൾ എന്ന് പറഞ്ഞാൽ മെയിൻ ആയിട്ട് അത് രണ്ടു കാര്യങ്ങൾ കൊണ്ടാണ്.
അപ്പോൾ ഒരു അണ്ടർലൈൻ ഹെൽത്ത് കണ്ടീഷൻ എടുക്കുകയാണെങ്കിൽ ഡയബറ്റിസ് അതായത് നമ്മുടെ ശരീരത്തിൽ ഡയബറ്റിസിൻ്റെ ഒരു സ്റ്റാർട്ടിങ് പോയിന്റിൽ ശരീരത്തിൽ കാണിക്കുന്ന ഏറ്റവും പ്രധാന ലക്ഷണം എന്ന് പറയുന്നത് കഴുത്തിന് ചുറ്റും ഈ കറുപ്പ് നിറം വരുക എന്നുള്ളതാണ്. അപ്പോൾ ഡയബറ്റിക്‌സിന്റെ ഫസ്റ്റ് സിംറ്റം എന്നുള്ളത് ഈ കറുപ്പ് നിറത്തിനെ നമ്മൾക്ക് വിശേഷിപ്പിക്കാവുന്നതാണ്. രണ്ടാമത്തേത് മെയിൻ കാരണം എന്ന് പറയുന്നത് തടി. അതായത് അമിതമായ വണ്ണം ഒബിസിറ്റി. അമിതമായ വണ്ണം വരുമ്പോഴേക്കും കോമൺ ആയി നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളും കറക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.