`

ഇത് കഴിച്ചാൽ തടി വെക്കും കവിളുകൾ ചുവന്ന് തുടുക്കും.

ഹലോ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം. അമിതവണ്ണം ഉള്ളവർ ഇന്ന് നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്. അമിതവണ്ണം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു എന്നുള്ളത് കൊണ്ട് പലരും വണ്ണം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവരാണ് അതിനുവേണ്ടി പല കാര്യങ്ങളും ചെയ്യുന്നവരും ഇന്ന് നമ്മുടെ നാട്ടിലുണ്ട്. അതിനെ സംബന്ധിച്ചിട്ടുള്ള ധാരാളം വീഡിയോസ് നമ്മുടെ ചാനലിൽ ഉണ്ട് താനും. പക്ഷേ വണ്ണം കുറഞ്ഞ ചിലര് വണ്ണം വയ്ക്കുവാൻ വേണ്ടി തൂക്കം കൂടുവാൻ ആഗ്രഹിക്കുന്നവരും നമ്മുടെ നാട്ടിൽ തന്നെയുണ്ട്. അവർക്ക് വേണ്ട വീഡിയോസ് നമ്മുടെ ചാനലിൽ ആരും അധികം ചെയ്യാറില്ല. അത് വണ്ണം കുറഞ്ഞവർക്ക് വണ്ണം കൂടുതലായി വണ്ണം കുറഞ്ഞവർക്ക് അല്പമെങ്കിലും വണ്ണം വയ്ക്കുക എന്നുള്ളത് അവരെ സംബന്ധിച്ച് വളരെയധികം അനുഗ്രഹ കരമായ ഒരു കാര്യം തന്നെയാണ്. ഈ വണ്ണം വയ്ക്കുവാൻ വേണ്ടി പലരും പല കാര്യങ്ങളും ആണ് ചെയ്യുന്നത്.

   

വണ്ണം ഇല്ലാത്തതുകൊണ്ട് അവർ പലരും ശാരീരികവും മാനസവുമായ പല ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ട്. എൻറെ അടുക്കൽ വരുന്ന പലവണ്ണം കുറഞ്ഞിട്ടുള്ള ആൾക്കാരും അവർ പല പ്രശ്നങ്ങളാണ് പറയുന്നത്. ധാരാളം ആൾക്കാർ വരുന്നുണ്ട് കൂടുതലും പുരുഷന്മാരാണ് ചിലപ്പോൾ സ്ത്രീകൾ വരുന്നുണ്ട്. കൗമാരക്കാരും അതുപോലെതന്നെ പ്രായം കുറഞ്ഞവരുമാണ് ഇതിനകത്ത് വണ്ണം വയ്ക്കുവാൻ ആവശ്യപ്പെടുന്നത്. ഈ കൗമാരക്കാരും ചെറുപ്പക്കാരും ഒക്കെ അവരുടെ ഈ വണ്ണത്തിലും അതുപോലെതന്നെ അവരുടെ ബോഡി ഷെയ്പ്പിലും ബ്വൂട്ടിയിലും ഒക്കെ വളരെ തൽല്പരരാണ് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. അതുകൊണ്ട് അവരാണ് ഇങ്ങനെ ഏറ്റവും അധികം വണ്ണം വയ്ക്കുവാൻ ആഗ്രഹിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.