ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷൻ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് അതായത് നമ്മുടെ ഫെയ്സ് നമ്മുടെ മുഖം അതിനെ ഫേഷ്യൽ ഡയഗ്നോസിസ് എന്ന് പറയും. കാരണം ഇപ്പോൾ ഭൂരിഭാഗം ആൾക്കാരും കൺസൾട്ടേഷന് വരുന്ന സമയത്ത് ഓക്കേ നിങ്ങൾക്ക് തൈറോയ്ഡ് ഉണ്ട് അല്ലെങ്കിൽ നിങ്ങൾക്ക് പിസിഒഡി ഉണ്ട് അല്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഫാറ്റി ലിവർ പ്രശ്നമുണ്ട്. അതായത് ലിവറിന്റെ പ്രശ്നങ്ങൾ നല്ല രീതിയിൽ ഉണ്ട് ബയലിന്റെ പ്രശ്നമുണ്ട് അല്ലെങ്കിൽ ബ്ലാഡര് പ്രശ്നമുണ്ട് ഇത് എല്ലാം നമ്മൾക്ക് മുഖം നോക്കി പറയാൻ പറ്റും. അപ്പോൾ ഇതെങ്ങനെയാണ് പറയുന്നത് എന്ന് പറഞ്ഞാൽ സത്യം പറഞ്ഞാൽ ഇത് ഡോക്ടറുടെ ട്രിക്ക് ആണ്. ഇപ്പോൾ ഈ ട്രിക്കും പിടിച്ചുകൊണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല വീട്ടിലുള്ള ആളുകൾ എന്ത് പ്രശ്നമാണ് എന്ന് സ്വയം മനസ്സിലാക്കി കഴിഞ്ഞിട്ട് അതിനുവേണ്ട ചികിത്സയോ മറ്റു കാര്യങ്ങളോ സ്വയം ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ലൈഫ് കുറച്ചുംകൂടി സ്മൂത്ത് ആയിപ്പോകും.
പല ആൾക്കാരിലും പ്രശ്നമുണ്ട് എന്ന് വെച്ച് കഴിഞ്ഞാൽ ഇതെല്ലാം സാധാരണയായി നമുക്കുള്ള കാര്യമാണ് എന്ന് വെച്ച് കഴിഞ്ഞ് പോകുമ്പോഴാണ് അതിന് പ്രശ്നമുണ്ടാകുന്നത്. അപ്പോൾ നമ്മൾ ഒരാളെ കാണുമ്പോൾ ഇത് അങ്ങനെ പരീക്ഷിക്കാൻ പോകരുത് ഇത് നിങ്ങൾക്ക് അതാണ് ഇതാണ് എന്നൊന്നും പരീക്ഷിക്കാൻ പോകരുത്. ഇപ്പോൾ ആശുപത്രിയിൽ വരുന്ന ഒരാൾ എന്ന് പറയുമ്പോൾ ആ ഒരു വ്യക്തിക്ക് ഈ ബുദ്ധിമുട്ടുകൾ പറയുമ്പോൾ കുഴപ്പമില്ല. പക്ഷേ ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ട് പുറത്തു നടക്കുന്ന ഒരാളോട് കണ്ടോ ഡോക്ടർ പറഞ്ഞപോലെ തന്നെ ഇവർക്ക് ലിവർ പ്രശ്നമാണ് എന്ന് പറഞ്ഞ് അവരെ വെറുതെ ടെൻഷൻ അടുപ്പിക്കേണ്ട ആവശ്യമില്ല. നമ്മൾ ജസ്റ്റ് ഒന്ന് അനലൈസ് ചെയ്താൽ മതി. നമ്മൾ വീട്ടുകാരോട് പോലും ഇങ്ങനെ ചെയ്യണ്ട ഈ വീഡിയോ കേൾക്കുന്നവർ മാത്രം ജസ്റ്റ് ഒന്ന് നോക്കുക ഇങ്ങനെയാണോ എൻറെ ഫേസ് എന്നുള്ളത് എന്ന്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.