`

നിങ്ങളുടെ ഷുഗർ എക്കാലവും നോർമൽ ആയിരിക്കും ഈ ഒരു കാര്യം ചെയ്താൽ.

നമസ്കാരം ഞാൻ ഡോക്ടർ ജമീല ഞാൻ ഇന്ന് ഇവിടെ ഡയബറ്റീസിന്റെ ഭക്ഷണക്രമത്തെ കുറിച്ച് അല്പം സംസാരിക്കുവാനാണ് വന്നിരിക്കുന്നത്. 45 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഒരു ഡോക്ടർ ആണ് ഞാൻ. അതുകൊണ്ട് ഡയബറ്റിക് പേഷ്യൻസും ആയി വളരെ അടുത്ത് പെരുമാറിയിട്ടുമുണ്ട്. സാധാരണഗതിയിൽ ഡയബറ്റിസ് പേഷ്യൻസ് മരുന്ന് കറക്റ്റ് ആയി കഴിക്കും പക്ഷേ ഭക്ഷണക്രമം തീരെ ശ്രദ്ധിക്കില്ല. ഭക്ഷണക്രമം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്. ഡയബറ്റിസ് രണ്ട് തരത്തിലാണ് മെയിൻ ആയിട്ടുള്ളത് ടൈപ്പ് വൺ ഡയബറ്റിസ് ടൈപ്പ് ടു ഡയബറ്റിക്. ടൈപ്പ് വണ്ണിൽ ആണെങ്കിൽ പെൻക്രിയാസ്. പാൻക്രിയാസിലെ ബീറ്റ സെൽസിലാണ് ഈ ഇൻസുലിൻ പ്രൊഡ്യൂസ് ചെയ്യുന്നത് ബീറ്റാ സെൽസ് ഇല്ലാത്ത ഒരു അവസ്ഥയാണ് അത്.

   

ടൈപ്പ് ടു ആണെങ്കിൽ ഫാമിലിയിൽ വരുന്നതാണ്. അതായത് പാരൻസ് വഴി രണ്ടുപേർക്കും ഷുഗർ ഉള്ളവരാണ് എങ്കിൽ അവരുടെ മക്കൾക്ക് എല്ലാവർക്കും ഷുഗർ വരുവാൻ ചാൻസ് ഉണ്ട്. അത് ഒരാൾക്ക് ആണെങ്കിൽ 75% വരാൻ ചാൻസ് ഉണ്ട്. ടൈപ്പ് വൺ ഡയബറ്റിക് ആണ് എങ്കിൽ കണ്ടുപിടിക്കുവാൻ കുറച്ച് സമയമെടുക്കും. അവർക്ക് ഉള്ള ചികിത്സ എന്ന് പറഞ്ഞാൽ ഇൻസുലിൻ മാത്രമേയുള്ളൂ. വളരെ ചെറുപ്പത്തിലെ കൊച്ചുമക്കൾക്ക് വരെ ഇതുവരാൻ ചാൻസ് ഉണ്ട്. ടൈപ്പ് ടുവിൽ ബീറ്റി സെൽസ് ഉണ്ട് എങ്കിലും അത് ഇൻസുലിൻ റെസിസ്റ്റൻസ് ആയിട്ട് വരാം. അങ്ങനെയുള്ളവരിൽ കുറച്ചു പ്രായം ചെന്നിട്ടായിരിക്കും ഡയബറ്റിസ് ഡയഗ്നോസ് ചെയ്യുന്നത്. പക്ഷേ അവർക്ക് ഓറൽ മെഡിസിൻ കൊടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.