`

കിഡ്നി രോഗത്തിന്റെ തുടക്കമാണ് ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ചെയ്യാൻ പോകുന്നത് കഴിഞ്ഞതവണ നമ്മൾ മൂത്രത്തിൽ പത എന്നൊരു വിഷയം ചെയ്തതിനുശേഷം ഒരുപാട് ആളുകൾ അവരുടെ ബ്ലഡ് റിപ്പോർട്ടും യൂറിൻ ടെസ്റ്റ് ചെയ്തതിൻറെ ലാബ് റിപ്പോർട്ട്സും വാട്സാപ്പിൽ അയച്ചു തന്നു. ഞാനിങ്ങനെ നോക്കിയ സമയത്ത് ഒരുപാട് ആളുകൾക്ക് കിഡ്നി ഫെയിലിയർ ആവാൻ സാധ്യതയുള്ള റിപ്പോർട്ടുകൾ ആണ് അതിൽ കണ്ടിരുന്നത്. നമ്മൾ വിചാരിക്കും അത് നോർമലായി നമുക്ക് മാനേജ് ചെയ്യാൻ പറ്റുന്നത് ഉള്ളൂ എന്നാണ് പക്ഷേ എനിക്ക് കിട്ടിയ ഭൂരിഭാഗം റിപ്പോർട്ടുകളിലും ഒരു ഡയഗ്നോസിസ് റെഫർ ചെയ്ത് ഒരു ഡയാലിസിറസിന് റഫർ ചെയ്യാൻ പറ്റിയ തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് കണ്ടത്.

   

സോ ഒന്ന് അനലൈസ് ചെയ്തു നോക്കിയപ്പോൾ ഭൂരിഭാഗം ആളുകൾക്കും അവർ ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് വൃക്ക രോഗങ്ങളെ പറ്റി. വൃക്ക രോഗങ്ങളിൽ നമ്മൾ വളരെ കെയർഫുൾ ആയിരിക്കണം കാരണം ലിവർ ഡാമേജ് ആയി എന്ന് പറഞ്ഞാലും നമ്മൾക്ക് ഒരു പരിധിവരെ തിരിച്ചുകൊണ്ടുവരാൻ സാധിക്കും. ഒരു നോർമൽ രീതിയിലേക്ക് കൊണ്ടുവരുവാൻ സാധിക്കും. പക്ഷേ കിഡ്നിയുടെ കാര്യത്തിൽ അങ്ങനെയല്ല ക്രിയാറ്റിൻ ഒക്കെ ഒരു നോർമൽ ലെവൽ ക്രോസ് ചെയ്ത് കഴിഞ്ഞാൽ അത് വീണ്ടും നോർമൽ ലെവലിക്ക് എത്തിക്കാൻ നൂറിൽ ഒരു അഞ്ചോ 10 ശതമാനം മാത്രമേ സാധിക്കുകയുള്ളൂ. എപ്പോഴും ഹൈലെവൽ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. ക്രിയാറ്റിൻ എന്ന് പറയുന്ന കണ്ടീഷന് പ്രത്യേകിച്ച് മെഡിസിൻ ഒന്നുമില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.