`

പങ്കാളിയുടെ സ്നേഹം പത്തിരട്ടി ആകും ബന്ധപ്പെടുമ്പോൾ ഈ കാര്യങ്ങൾ ചെയ്താൽ.

നമസ്കാരം ഞാൻ അബിൻ സി ഉബൈദ് കൗൺസിലർ ഡിപ്പാർട്ട്മെൻറ് ഓഫ് സൈക്കോളജി ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. നമ്മൾ ഇന്ന് ഇവിടെ സംസാരിക്കുന്നത് നമ്മുടെ സെക്ഷ്വൽ ലൈഫിനെ കുറിച്ചാണ്. ദാമ്പത്യ ജീവിതത്തിൽ പങ്കാളികളുടെ ബന്ധം കൂട്ടി ഉറപ്പിക്കുന്നതിന് അല്ലെങ്കിൽ ഏറ്റവും ഇഴുകി ചേർന്ന അടുപ്പത്തിന് കാരണമായിത്തീരുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് സെക്സ് എന്ന് പറയുന്നത്. എന്നാൽ പല ദമ്പതികളുടെ ഇടയിലും വരുന്ന സെകഷ്വൽ ലൈഫ് പല സമയങ്ങളിലും വിവാഹത്തിനുശേഷം വർഷങ്ങളോളം ഒരേ വീട്ടിൽ രണ്ടു മുറികളിൽ അല്ലെങ്കിൽ ഒരു റൂമിൽ തന്നെ രണ്ട് ആയി ജീവിതം നയിക്കുന്നത്. ഇതുപോലെയുള്ള കാര്യങ്ങൾ എങ്ങനെ മറ്റുള്ളവരോട് തുറന്നുപറയും എന്നിങ്ങനെ വിചാരിച്ചു അഡ്ജസ്റ്റ് ചെയ്ത് നീറിപുകഞ്ഞ് കഴിയുന്നവർ ഒരുപാട് ആളുകൾ നമുക്ക് ചുറ്റിലും ഉണ്ട്.

   

എന്തുകൊണ്ടാണ് ഇതുപോലെയുള്ള ജീവിതത്തിൽ നമ്മുടെ സെക്ഷ്വൽ ലൈഫിൽ താള പിഴകൾ വരുന്നത്. പലപ്പോഴും നമ്മളെയും പങ്കാളിയെയും മനസ്സിലാക്കാൻ ശ്രമിക്കാത്തതോ അല്ലെങ്കിൽ അറിയാതെ പോകുന്നതോ ആകുമ്പോഴാണ് ഇതുപോലുള്ള പ്രശ്നങ്ങൾ ഭൂരിഭാഗവും സംഭവിക്കുന്നത്. അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മൾ മറ്റുള്ളവരുമായി അല്ലെങ്കിൽ നമ്മുടെ പങ്കാളിയുമായി സാമ്യതകൾ ഒരുപാടുണ്ടാവും. പക്ഷേ അതിലും അപ്പുറത്തേക്ക് നമ്മൾ തിരിച്ചറിയേണ്ടത് നമ്മളും നമ്മുടെ പങ്കാളിയും തമ്മിലുള്ള വ്യത്യസ്തതകളാണ്. നമ്മളും നമ്മുടെ പങ്കാളിയും ഒരുപോലെയാണോ അല്ല ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്തരാണ്. സ്ത്രീയും പുരുഷനും ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്തരാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.