`

ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന നമ്മൾ നിസ്സാരമായി തള്ളിക്കളയുന്ന പാലുണ്ണിയുടെ മുന്നറിയിപ്പ്.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളിലും സ്കിൻ ടാഗുകൾ ഉണ്ട്. ടാഗുകൾ എന്ന് പറയുമ്പോൾ നമ്മുടെ കഴുത്തിൽ ഒക്കെ കാണുന്ന പാലുണ്ണി ചെറിയ ചെറിയ ഈ കുരുമുളകിൻറെ ഒക്കെ സൈസിൽ ഉള്ള പ്രൊജക്ഷൻസ് ഉണ്ടാവും സ്കിന്നിൽ. സ്കിൻ ടാഗ് എന്ന് പറയുമ്പോൾ സ്കിന്നിന്റെ എക്സ്ട്രാ പ്രൊജക്ഷൻ ആയി വരുന്ന ഒന്നാണ്. അപ്പോൾ ഇത് ഭൂരിഭാഗം ആളുകളിലും കാണാറുണ്ട്. ചിലപ്പോൾ നമ്മുടെ ശരീരത്തിൽ വരെ കാണാറുണ്ട് ചില ആളുകളുടെ കഴുത്തിൽ കക്ഷത്തിന്റെ ഭാഗങ്ങളിൽ ഏതെങ്കിലും ഒരു ജോയിൻറ് ഏരിയകളിൽ രണ്ട് കാലുകളും കൂട്ടിമുട്ടുന്ന സ്ഥലങ്ങളിൽ കൈ കൂട്ടിമുട്ടുന്ന സ്ഥലങ്ങളിൽ ഒക്കെയായി കക്ഷഭാഗങ്ങളിൽ കഴുത്തിന്റെ ഭാഗങ്ങളിൽ ബ്രെസ്റ്റിന്റെ ഭാഗങ്ങളിൽ വയറിന്റെ അടിഭാഗങ്ങളിൽ അങ്ങനെ പല ഭാഗങ്ങളിൽ സ്കിൻ ടാഗുകൾ കാണാറുണ്ട്.

   

അപ്പോൾ ഭൂരിഭാഗം ആളുകളും അതിനെപ്പറ്റി കൂടുതൽ മൈൻഡ് ചെയ്യാറില്ല. കാരണം ഇത് അങ്ങനെ വലിയ ഉപദ്രവമുള്ള പ്രശ്നമൊന്നുമല്ലല്ലോ. വേദനയില്ല ചൊറിച്ചിലില്ല അതുമായി യാതൊരു പ്രശ്നങ്ങളും ഇല്ല അപ്പോൾ പിന്നെ കുഴപ്പമൊന്നുമില്ലല്ലോ അപ്പോൾ പിന്നെ അത് അങ്ങനെ വിടുന്ന ഒരു കാര്യമാണ്. പക്ഷേ അതുകൊണ്ട് വലിയ ബുദ്ധിമുട്ട് ഒന്നുമില്ല പക്ഷേ ഇത് ഉണ്ടാകുന്നതിന് ഒരു കാരണമുണ്ട്. എന്തുകൊണ്ടാണ് ഈ സ്കിൻ ടാഗുകൾ ഉണ്ടാകുന്നത്. അതാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. നമ്മൾ ഇപ്പോൾ കൂടുതലും മിസ്സ് ലീഡിങ് ചെയ്യുന്ന ഒരു സ്റ്റേറ്റ്മെൻറ് ആണ് ഇത് കുഴപ്പമില്ല എന്നത്. പക്ഷേ അതിന് അതിന്റേതായ പ്രശ്നങ്ങൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.