`

ഇങ്ങനെ ചെയ്താൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ മുഴുവൻ ഉരുകി പോകും.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ കൊളസ്ട്രോൾ പറ്റി പല കാര്യങ്ങളും കേട്ടിട്ടുണ്ട്. അതായത് കൊളസ്ട്രോൾ നമ്മുടെ ഹാർട്ടിന് പ്രശ്നം ഉണ്ടാക്കുന്നുണ്ട് അതുപോലെതന്നെ ബ്ലോക്കുകൾ ഉണ്ടാക്കുന്നുണ്ട്. പലതരം രോഗാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. ക്ഷീണത്തിന് കാരണം ആകാറുണ്ട് അങ്ങനെ പലതരത്തിലുള്ള കാര്യങ്ങൾ നമ്മൾ കൊളസ്ട്രോൾ വഴി കേൾക്കാറുണ്ട്. അപ്പോൾ അതിനു വേണ്ടി നമ്മൾ മരുന്നുകൾ കഴിക്കാറുണ്ട് ഭക്ഷണം കൺട്രോൾ ചെയ്യാറുണ്ട് ഡോക്ടറെ കാണാറുണ്ട് ടെസ്റ്റുകൾ ചെയ്യാറുണ്ട് അങ്ങനെ എല്ലാ കാര്യങ്ങളും നമ്മൾ ചെയ്യുന്നുണ്ട് എങ്കിലും നമ്മൾ ഇപ്പോൾ ചെറിയ അളവിൽ കൊളസ്ട്രോളിന് ഗുളിക എടുത്ത് അത് കൂട്ടി കൂട്ടി കൊണ്ടുവരുന്ന രീതിയിലാണ് നമ്മൾ കാണാറുള്ളത്. ചില ആളുകളെ നോക്കുമ്പോൾ അവൾക്ക് വേറെ ഒരു ആരോഗ്യപ്രശ്നവുമില്ല കൊളസ്ട്രോൾ മാത്രമേ ഉള്ളൂ. ഒന്ന് ഡയറ്റ് എടുക്കുമ്പോൾ അത് കുറയും അപ്പോൾ നമ്മൾ മരുന്നുകൾ നിർത്തും.

   

അപ്പോൾ ഒരു മാസം കഴിഞ്ഞ് ചെക്ക് ചെയ്യുമ്പോൾ വീണ്ടും കൊളസ്ട്രോൾ ലെവൽ കൂടുന്നു. അപ്പോൾ ഇങ്ങനത്തെ പല കാര്യങ്ങളും നമ്മൾ കൊളസ്ട്രോൾ വഴി കാണാറുണ്ട്. പക്ഷേ ഇതിൽ കുറച്ചു സീക്രട്ട് ആയിട്ടുള്ള കാര്യങ്ങൾ ഉണ്ട്. അതായത് നമ്മൾ വിചാരിച്ചിട്ടുള്ള കാര്യങ്ങൾ നമ്മൾ പല ആരോഗ്യ മാഗസീനുകളിലും വീഡിയോകളിലും കാണുന്നത് കൊളസ്ട്രോൾ കുറയ്ക്കുവാൻ ഈ ഭക്ഷണം നല്ലതാണ്. പഴങ്ങൾ ധാരാളമായി കഴിച്ചാൽ മതി മുട്ടയുടെ ഉണ്ണി മാറ്റിവെച്ചാൽ മതി. അങ്ങനെ കുറെ കാര്യങ്ങൾ പറയുന്നത് നമ്മൾ കേൾക്കാറുണ്ട് അപ്പോൾ ഇതൊക്കെ കേട്ടിട്ട് നമ്മുൾ ഫോളോ ചെയ്യും. ഈ ഗുളിക കഴിക്കുന്നവർക്ക് ഇതൊന്നും ബാധകമല്ല കാരണം ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ഗുളിക കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോൾ ലെവൽ കൂടുന്നില്ല എന്നുള്ളത് മാത്രമേ ഉള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.