സ്വന്തം മുഖം ക്ലീനായി ഇരിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മുഖം ക്ലീൻ ആയിരിക്കാൻ വേണ്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്യുന്നവർ ഒരുപാടുണ്ട്. എന്നാൽ ബ്യൂട്ടി പാർലറിൽ പോകാതെ വീട്ടിൽ ചെയ്യാൻ പറ്റുന്ന ഒരുപാട് ഫേഷ്യൽസ് ഉണ്ട്. അങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഫേഷ്യൽ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് ഒരിക്കൽ ചെയ്തു നോക്കിയാൽ പിന്നെ ഇതിന്റെ റിസൾട്ട് കാണുമ്പോൾ നിങ്ങൾ ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യൽ ചെയ്യുന്നത് നിർത്തും എന്നുള്ളത് ഉറപ്പാണ്. അപ്പോൾ പിന്നെ ഈ ഫേഷ്യൽ എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. അതിനു മുൻപ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ യൂട്യൂബ് ചാനൽ കാണുന്നതെങ്കിൽ ഇതുവരെയായും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അത് ഒന്ന് ക്ലിക്ക് ചെയ്യുക.
അപ്പോൾ തൊട്ടപ്പുറത്ത് കാണുന്ന ബെൽ ബട്ടൻ അതിലും ഒന്ന് ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസിന് നോട്ടിഫിക്കേഷൻ നിങ്ങളുടെ ഫോണിൽ ലഭിക്കുകയും അത് നിങ്ങൾക്ക് ഉടനെ തന്നെ കാണാൻ സാധിക്കുന്നതും ആയിരിക്കും. ഫേഷ്യൽ ചെയ്യുന്നതിന് വേണ്ടി നിങ്ങൾ ആദ്യം മുഖം ക്ലീൻ ചെയ്യേണ്ടതുണ്ട്. അപ്പോൾ അതിനു വേണ്ടി ഒരു ബൗളിൽ ഒരു സ്പൂൺ കാപ്പിപ്പൊടി എടുക്കുക. ഈ കാപ്പിപ്പൊടിയിലേക്ക് ഒരു സ്പൂൺ റോസ് വാട്ടർ ചേർത്തു കൊടുക്കുക. ശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്യണം. അപ്പോൾ നമ്മുടെ ക്ലൻസർ റെഡി ആയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.