ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ചില ആളുകളിൽ ഒത്തിരി നാളുകളായി കണ്ടുവരുന്ന ഈ ചില കാര്യങ്ങൾ ഞാൻ എടുത്തു പറയുന്ന ഈ കാര്യങ്ങൾ ഒത്തിരി നാളുകളായി ഉണ്ട് എങ്കിൽ അവർ ഉടനെ ഡോക്ടറെ കാണണം. കാരണമെന്താണെന്ന് വെച്ചാൽ നമ്മൾ ഉദ്ദേശിക്കും ചെറിയ ചെറിയ കാര്യങ്ങളാണ് എന്ന് പക്ഷേ ഒത്തിരി നാളുകളായി അതായത് രണ്ടാഴ്ച മുതൽ മൂന്നുമാസം ഒരു വർഷം വരെ ഈ പ്രശ്നങ്ങളുണ്ട് എങ്കിൽ അവർ വളരെ ശ്രദ്ധിക്കേണ്ടതാണ്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് രക്തക്കുറവ്. നമ്മൾ എന്തൊക്കെ കഴിച്ചാലും ഏതൊക്കെ രീതിയിൽ ടോണിക്ക് എടുത്താലും ഫുഡ് ഒക്കെ കഴിച്ചാലും ആ സമയത്ത് മാത്രം രക്തം കൂടും പിന്നീട് കുറയും.
എപ്പോൾ ടെസ്റ്റ് ചെയ്തു നോക്കിയാലും രക്തം കുറവ് ആയിരിക്കും. എപ്പോഴും വിളർച്ച ആയിരിക്കും ക്ഷീണം ആയിരിക്കും ബുദ്ധിമുട്ട് ആയിരിക്കും. അപ്പോൾ അങ്ങനെയുള്ള രക്തക്കുറവുള്ള കണ്ടീഷൻ ഒരു മാസത്തിൽ അധികമായി ഉള്ളത്. രണ്ടാമത് എന്ന് പറയുന്നത് ശ്വാസംമുട്ട് ബുദ്ധിമുട്ട് പ്രയാസങ്ങൾ കൊണ്ട് ചിലപ്പോൾ ചുമയ്ക്കുമ്പോൾ കഫത്തിന്റെ കൂടെ രക്തം വരുന്നത് നമ്മൾ നോക്കുമ്പോൾ ബ്ലഡിന്റെ സ്പോർട്ടിംഗ് കാണാം അങ്ങനെയുള്ള കണ്ടീഷനിൽ ഒത്തിരി നാളുകളായി ഉള്ളതാണ് എങ്കിൽ നമ്മൾ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്. പിന്നെ എന്ന് പറയുന്നത് യൂറിനറി ഒബ്സ്ട്രക്ഷൻ ഒരു 50,60 വയസ്സ് ആകുന്ന സമയത്ത് പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇടയ്ക്കിടയ്ക്ക് യൂറിൻ പാസ് ചെയ്യണമെന്ന് ഒരു ആഗ്രഹം തോന്നുന്നും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.