`

കുടുംബത്തിൽ നിന്ന് രോഗം വിട്ടൊഴിയില്ല. ഈ ടൂത്ത് ബ്രഷ് സോപ്പ് ഒക്കെ ആണ് ഉപയോഗിക്കുന്നത് എങ്കിൽ.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. കഴിഞ്ഞ ഒരു വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു നമ്മൾ അടുക്കളയിൽ ഏതൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന്. പാത്രങ്ങൾ ഇങ്ങനെയാണ് എണ്ണയുടെ കാര്യങ്ങൾ എങ്ങനെയാണ് ഏതൊക്കെ രീതിയിലാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് ഏതൊക്കെ സ്ക്രബർ ആണ് നമ്മൾ യൂസ് ചെയ്യേണ്ടത് കാരണം നമ്മൾ അധികം ശ്രദ്ധിക്കാതെ പോകുന്ന മേഖലകളാണ് ഇത്. കാരണം ഹെവി മെറ്റൽ പോയ്സൺ എന്നുപറയുമ്പോൾ ഒത്തിരി ഏറെ ആളുകൾക്കുള്ള ഒരു കണ്ടീഷൻ ആണ് ഇത്. കാരണം അതിനു മെയിൻ റീസൺ എന്ന് പറഞ്ഞാൽ പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളാണ്. അപ്പോൾ അതേപോലെ തന്നെ മറ്റൊരു കാര്യമാണ് നമ്മൾ ബാത്റൂമിൽ ഉപയോഗിക്കുന്ന കാര്യങ്ങൾ.

   

നമ്മൾ ഏത് സോപ്പ് ഉപയോഗിക്കുന്നു ഏത് പേസ്റ്റ് ഉപയോഗിക്കുന്നു. ഏത് ബ്രഷ് ഉപയോഗിക്കുന്നു ടോയ്ലറ്റ് ക്ലീനിങ് എങ്ങനെയാണ് ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും ആണ് നമ്മൾ ഡിസ്കസ് ചെയ്യുന്നത്. കാരണം എന്താണ് എന്ന് അറിയുമോ ഈ കാര്യങ്ങൾ ആരും അധികം ഡിസ്കസ് ചെയ്യാത്ത കാര്യങ്ങളാണ്. എല്ലാവരും പറയുന്നത് നല്ല ഭക്ഷണം കഴിക്കണം നല്ല ചികിത്സ എടുക്കണം അങ്ങനെയാണ് പോകുന്നത് അതോടൊപ്പം തന്നെ ഇതും വലിയ വലിയ കാര്യങ്ങൾ തന്നെയാണ്. ഇതിന് ബേസിക് കാര്യങ്ങൾ ഉണ്ട് അതാണ് ഞാൻ നേരത്തെ പറഞ്ഞ അടുക്കള ബാത്റൂം ബെഡ്റൂം ഇങ്ങനെ ഓരോ ഏരിയയിലെ കാര്യങ്ങൾ ഓരോ കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചുകൊണ്ട് പോയാൽ നമ്മൾ പൈസ മുടക്കി ചികിത്സ എടുക്കേണ്ട ആവശ്യം വരില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.