`

യൂറിക് ആസിഡിനെ പറ്റി ഇതുവരെ ആരും നിങ്ങളോട് പറയാതെ ചില കാര്യങ്ങൾ.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരി ഏറെ ആളുകൾക്കുള്ള ഒരു പ്രശ്നമാണ് യൂറിക് ആസിഡ്. പക്ഷേ ഈ യൂറിക്കാസിഡ് ആയിട്ട് പല സമയങ്ങളിൽ പല ആളുകളും പറഞ്ഞു കേട്ടിട്ടുണ്ട് പല ആരോഗ്യമാസികകളിലും കേട്ടിട്ടുണ്ട് അതായത് ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടി കഴിഞ്ഞാൽ അതിൻറെ ഭാഗമായി കാലിലൊക്കെ ഗൗട്ട് ഉണ്ടാകുന്നു. ജോയിന്റ്സിലൊക്കെ യൂറിക്കാസിഡ് അടഞ്ഞു കൂടുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് നമ്മൾ കൂടുതൽ കേൾക്കാറ് അപ്പോൾ എന്തു ചെയ്യും ആൾക്കാര് കുറച്ച് പ്രോട്ടീൻസ് ഒക്കെ മാറ്റിവയ്ക്കും അതായത് റെഡ്മിറ്റ്സ് ഒക്കെ മാറ്റിവയ്ക്കും.

   

പക്ഷേ യൂറിക്കാസിഡിനെ പറ്റി കുറച്ച് കൂടുതൽ അറിയേണ്ട കാര്യങ്ങൾ ഉണ്ട്. ഞാൻ സ്ഥിരമായി എന്റെ ക്ലിനിക്കിൽ കണ്ടുവന്നിരുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഒത്തിരി ഏറെ ഹാർട്ട് അറ്റാക്കിൻ്റെ കാര്യങ്ങളും സ്റ്റോക്ക് റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങളും അതായത് ഉദ്ധാരണക്കുറവിൽ മെയിൻ റീസൺ ആയി വരുന്നത് യൂറിക്കാസിഡ് ആണ്. ഈ ഒരു ഭാഗം അധികം ആരും ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. അപ്പോൾ എന്താണ് യൂറിക് ആസിഡിന്റെ മെയിൻ ആയിട്ടുള്ള കാര്യം. ഇപ്പോൾ യൂറിക്കാസിഡ് എന്ന് പറഞ്ഞാൽ നമ്മൾക്ക് അറിയാം പ്യൂരിൻ എന്ന് പറയുന്നതിന്റെ എൻറ്റ് പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ് അത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. പക്ഷേ ഈ വേസ്റ്റ് യൂറിനിൽ നിന്നും പ്രോപ്പറായി പുറത്ത് പോകുന്നില്ല എന്നുണ്ടെങ്കിൽ ഈ യൂറിക്കാസിഡ് ശരീരത്തിൽ അടിഞ്ഞു കൂടുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=h-tkxg6nSG0