`

ഈ രോഗങ്ങളുടെ തുടക്കം ആണ് ഇത്.ഇത് പോലെ മൂത്രം ഒഴിക്കുമ്പോൾ പത കാണുന്നത്.

നമസ്കാരം ഞാൻ ഡോക്ടർ ജയമീന ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ആണ്. നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത് മൂത്രത്തിലെ പാതയെ പറ്റിയാണ്. എന്തുകൊണ്ട് മൂത്രം പതയുന്നു. ഏത് മൂത്രവും പതയാൻ അതിൻറെ സഫറിസേഷൻ കൊറയണം. ഫോർ എക്സാമ്പിൾ വെള്ളത്തിൽ പത എന്തു കൊണ്ടുണ്ടാകുന്നു. സോപ്പ് വെള്ളം കലക്കുമ്പോഴോ സോപ്പുപൊടി ഇടുമ്പോഴോ അപ്പോൾ ആണ് വെള്ളം പതയുന്നത്. അതുപോലെ മൂത്രത്തിൽ ഉണ്ടാകുന്ന പത മൂത്രത്തിൽ ഉണ്ടാകുന്ന പ്രോട്ടീൻ കൊണ്ടാണ്. സാധാരണ തോതിൽ അത്രയും മൂത്രത്തിൽ പത പോകാറില്ല. വൃക്കകൾ ശരിക്കും ചായ അരിക്കുന്ന അരിപ്പ പോലെയാണ്. ഈ ചായയുടെ അരിപ്പ പോലെ നമ്മുടെ രക്തത്തിനെ വൃക്കകൾ അരിക്കുകയാണ്.

   

മാലിന്യങ്ങളും അമിതമായ വെള്ളവും ആണ് നമ്മുടെ കിഡ്നി മൂത്രമായി പുറന്തള്ളുന്നത്. പക്ഷേ അതിൽ പ്രോട്ടീൻ വളരെ അധികമായ തോതിൽ ഉണ്ടാവാറില്ല. ഈ അരിപ്പയുടെ ദ്വാരങ്ങളിൽ വരുന്ന വിള്ളലുകൾ അല്ലെങ്കിൽ ഈ അരിപ്പയുടെ ദ്വാരങ്ങൾ വികസിക്കുമ്പോഴാണ് വൃക്കകൾ അരിക്കുമ്പോൾ രക്തത്തിൽ ഉണ്ടാകുന്ന പ്രോട്ടീൻ മൂത്രത്തിൽ കാണപ്പെടാറ്. നോർമലി നമ്മുടെ മൂത്രത്തിൽ പ്രോട്ടീൻ ഉണ്ടോ ഉണ്ട്. ശരാശരി ഒരു 24 മണിക്കൂർ എടുത്ത് നമ്മുടെ മൂത്രം എടുത്ത് ‍ പരിശോധിച്ചുനോക്കുമ്പോൾ ഒരു ദിവസം 150 മില്ലി പ്രോട്ടീൻ വരെ മൂത്രത്തിൽ ഉണ്ടാവാറുണ്ട്. ഈ 150 മില്ലി പ്രോട്ടീനിൽ വെറും 30 മാത്രമേ ആൽബുമിൻ ഉണ്ടാകാറുള്ളൂ. ബാക്കിയുള്ള പ്രോട്ടീന്റെ തോത് മുഴുവനും കിഡ്നി ഉത്പാദിപ്പിക്കുന്ന യൂറോ മോഡലിൽ എന്ന പ്രോട്ടീൻ ആണ് മൂത്രത്തിൽ ഏറ്റവും കൂടുതൽ കാണാറ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.