ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള വിറ്റാമിനുകൾ കുറെ വിറ്റാമിനുകൾ ഉണ്ട്. വിറ്റാമിൻ ബി കോംപ്ലക്സ് നമ്മളെല്ലാവരും കേൾക്കുന്ന ഒരു കാര്യമാണ്. മുടികൊഴിച്ചിലിന് ഏറ്റവും വളരെ നല്ലതാണ് എന്ന് നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെതന്നെ വിറ്റാമിൻ ഡി 12 വും ഒരുപാട് ഹെൽത്ത് ഇഷ്യൂസിന് വളരെ നല്ലതാണ് ഓർമ്മക്കുറവ് ജോയിൻസിലെ ബുദ്ധിമുട്ടിന് ശരീര വേദനയ്ക്ക് വിറ്റാമിൻ ബി 12 വളരെ നല്ലതാണ്.
അതുപോലെതന്നെ വിറ്റാമിൻ സി യും കോവിഡ് തുടങ്ങിയതിനുശേഷം ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് വിറ്റാമിൻ സി ആണ്. അപ്പോ ഇതേപോലെ പല തരത്തിലുള്ള വിറ്റാമിനുകളും നമ്മൾ കേൾക്കാറുണ്ട്. പക്ഷേ അതിനെക്കുറിച്ച് നമുക്ക് അറിയാം ഏതു ഭക്ഷണത്തിന് എന്തുണ്ട് എന്ന് നമുക്ക് അറിയാം. പക്ഷേ നമ്മൾ അധികം കേൾക്കാത്ത ഒരു പേരാണ് വിറ്റാമിൻ കെ. അപ്പോൾ വിറ്റാമിൻ കെ എന്ന് പറഞ്ഞാൽ ഭൂരിഭാഗം സാഹചര്യങ്ങളിൽ നമ്മളെ ഹെൽപ്പ് ചെയ്യുന്നത് വിറ്റാമിൻ കെ ആണ്.
അപ്പോൾ വിറ്റാമിൻ കെ രണ്ട് തരമുണ്ട്. കെ വൺ കെ ടു എന്ന് പറഞ്ഞ്. അപ്പോൾ കെ വൺ എന്ന് പറഞ്ഞാൽ ഗ്രീൻ ലീവ് വെജിറ്റബിൾസിൽ ആണ് ഏറ്റവും കൂടുതൽ ഇലക്കറികളിൽ നിന്ന് നമുക്ക് കിട്ടുന്നതാണ് ഈ കെ വൺ എന്ന് പറഞ്ഞ വിറ്റാമിൻ. അത് ആണ് നമ്മുടെ കയ്യിൽ എവിടെയെങ്കിലും ഒക്കെ മുറിവ്പറ്റിയാൽ ഏറ്റവും കൂടുതൽ ഉണങ്ങുവാൻ സഹായിക്കുന്നത്. ബ്ലഡ് കോട്ടിങ്ങിന്റെ കണ്ടീഷന് ഹെൽപ്പ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണു.