ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മുടെ ചെയ്യാൻ പോകുന്നത് ഹാർട്ടറ്റാക്ക് ശരീരം കാണിച്ച് തരുന്ന ലക്ഷണങ്ങളെ കുറിച്ചാണ്.ഒത്തിരി ഏറെ ആളുകൾ ഇത് നെഞ്ചിരിച്ചിൽ ആണ് അല്ലെങ്കിൽ ഗ്യാസിന്റെ പ്രശ്നമാണ് എന്ന് പറഞ്ഞ് അയച്ചു നെക്ലേറ്റ് ചെയ്യുന്ന പല കേസുകളിലും പിന്നീട് അത് വലിയൊരു അറ്റാക്ക് സംഭവിക്കുകയും അതുമായി ബന്ധപ്പെട്ട് മരണം സംഭവിക്കുകയും ചെയ്യുന്ന ഒത്തിരിയേറെ കേസുകൾ ഉണ്ട്. അപ്പോൾ നമ്മൾ ഇത് എങ്ങനെയാണ് തിരിച്ചറിയുന്നത് ശരീരം നമ്മളോട് എങ്ങനെയാണ് ഇത് പറയുന്നത്. നമ്മൾ സാധാരണ ക്ലാസിക് സിസ്റ്റം എന്ന് പറയുന്നത് എന്താണ് നമ്മുടെ ലെഫ്റ്റ് സൈഡിൽ നമ്മുടെ ചെസ്റ്റ് ഏരിയയിൽ വേദനയായിരിക്കും ചിലർക്ക് ലെഫ്റ്റ് ഷോൾഡറിലേക്കും കയ്യിലേക്കും വേദന ഇറങ്ങും ചിലർക്ക് താടിയുടെ ഭാഗത്ത് വേദന വരും ചെസ്റ്റ് ഏരിയയുടെ ബാക്കിൽ വേദന വരും ഇതൊക്കെ ഒരു ക്ലാസിക് സിംറ്റം ആണ്.
അതായത് ഇതൊക്കെ വന്നാൽ ഇങ്ങനെ ആയിരിക്കും പക്ഷേ ഒക്കെ ഇതുമാത്രമല്ല ഇവിടുത്തെ പ്രശ്നം. പക്ഷേ ഈ പ്രമേഹം പോലെയുള്ള രോഗങ്ങൾ ഉള്ള ആളുകളിൽ ഈ സിംറ്റംസ് വരണമെന്നൊന്നുമില്ല. പക്ഷേ നമ്മൾക്ക് തോന്നുന്ന ഈ വേദനകളും കാര്യങ്ങളൊന്നും നമുക്ക് ഫീൽ ചെയ്യണമെന്നില്ല. നമുക്ക് ആക്ച്വലി പ്രശ്നമായിരിക്കും പക്ഷേ നമുക്ക് ആ ഫീൽ എന്ന് തോന്നണമെന്നില്ല. അപ്പോൾ ഇങ്ങനെ ഒത്തിരി ഏറെ കോംപ്ലിക്കേഷൻസ് കിടക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതായത് ഇപ്പോൾ നമുക്ക് ഹാർട്ട് അറ്റാക്കിനെ പ്രശ്നമുണ്ടോ അല്ലെങ്കിൽ ഗ്യാസിന്റെ പ്രശ്നമാണോ എന്നുള്ള കൺഫ്യൂഷൻ ആണ് കൂടുതൽ പ്രശ്നം ഉണ്ടാകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.