ഹലോ ഫ്രണ്ട്സ് ഇന്ന് ഒരുപാട് പേർ അനുഭവിക്കുന്ന വലിയൊരു ബുദ്ധിമുട്ടാണ് വന്ധ്യത അല്ലെങ്കിൽ ഇൻഫെർട്ടിലിറ്റി അല്ലെങ്കിൽ കുട്ടികൾ ഇല്ലാതെ ബുദ്ധിമുട്ട്. ഇതിനെ പ്രധാന വില്ലൻ എന്ന് പറയുന്നത് സ്ത്രീകളിൽ കണ്ടുവരുന്ന അണ്ഡാശയമുള്ള അല്ലെങ്കിൽ പിസിഒഡി എന്ന് പറയുന്നത്. നമ്മളിൽ ഒരുപാട് പേര് ഒരുപാട് സഹോദരിമാര് രാത്രിയിൽ കണ്ണും തുടച്ച് കുട്ടികൾ ഇല്ലാതെ ശപിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു രോഗം നമ്മൾക്ക് വളരെ സിമ്പിൾ ആയി മാനേജ് ചെയ്യാൻ പറ്റും. നമ്മുടെ വീട്ടിൽ ഒന്ന് ശ്രദ്ധിക്കുകയാണ് എങ്കിൽ ഭക്ഷണത്തിൽ ഒരല്പം നിയന്ത്രണം ഉണ്ടാവുകയാണെങ്കിൽ നമ്മുടെ ജീവിതശൈലിയിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തുകയാണ് എന്നുണ്ടെങ്കിൽ ലൈഫ് സ്റ്റൈൽ പോലെ തന്നെ കുടുംബജീവിതത്തിലും ചെറിയ മോഡിഫിക്കേഷൻ വരുത്തുകയാണ് എന്നുണ്ടെങ്കിൽ നമ്മളൊക്കെ ശാപം എന്ന് പറയുന്ന പിസിഒഡിയെയും അതിലൂടെ വന്ന വന്ധ്യത എന്ന രോഗത്തെയും പിടിച്ചു കെട്ടാൻ ആകും.
ഞാൻ ഇന്ന് ഈ വിഷയത്തെപ്പറ്റി പറയുമ്പോൾ പലപ്പോഴും രോഗികൾ ഹോസ്പിറ്റലിൽ വന്നിട്ട് കരച്ചിൽ ആയി ചികിത്സ വൈകിയതിനെ പറ്റി പറയലായി പല ആളുകളും ഇനിയും കുട്ടികൾ ആയില്ലേ എന്ന് ചോദിക്കുന്നതിൻ്റെ ബുദ്ധിമുട്ട് പറയലായി. ഇങ്ങനെയുള്ള ഒരുപാട് രോഗികളുടെ വിഷമത്തിനു സഹായിക്കുവാൻ കൂടെയുള്ള ലേഡി ഡോക്ടർമാർക്ക് പലതും ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് ഞാൻ നിങ്ങളുടെ മുമ്പിലേക്ക് കൂടെയുള്ള ഒരു ലേഡി ഡോക്ടറെയും കൊണ്ടാണ് വീഡിയോ ചെയ്യാൻ വന്നിരിക്കുന്നത്. ഇന്ന് എൻറെ കൂടെ ഉള്ളത് ഈ വിഷയം വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന വളരെ നല്ല രീതിയിൽ ഒരു സുഹൃത്തിനെ പോലെ പറഞ്ഞുതരാൻ കഴിയുന്ന ഡോക്ടർ നിഷിദ്ധ കുറുപ്പ് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.