പലപ്പോഴും വീട്ടുജോലികളുടെ തിരക്ക് മൂലമോ കുട്ടികളെ നോക്കുന്നതിനിടയിലോ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാത്തവരാണ് നമ്മൾ സ്ത്രീകൾ അപ്രതീക്ഷിതമായി ഒരു സ്കാൻ ചെയ്ത് നോക്കുമ്പോഴോ അല്ലെങ്കിൽ ഡോക്ടറുടെ അടുത്ത് പോയി ഒരു പെൽവിക് എക്സാമിനേഷൻ ചെയ്യുമ്പോൾ ആയിരിക്കും ഗർഭപാത്രത്തിൽ മുഴ ഉണ്ട് എന്ന് മനസ്സിലാക്കുക. മുഴയ്ക്ക് ആണ് നമ്മൾ ഫൈബ്രോയ്ഡ് എന്ന് പറയുന്നത്. തൊട്ട് ആയിരിക്കും നമ്മൾ ഒരു സെൽഫ് അനലൈസേഷൻ അല്ലെങ്കിൽ സ്വയം ചിന്തിക്കുവാൻ തുടങ്ങുന്നത് എന്ത് ആയിരിക്കും ഈ മുഴ ഇനി വളരുമോ കാൻസർ ആയിരിക്കുമോ അങ്ങനെയുള്ള പല ടെൻഷനുകളും തല പൊക്കുവാൻ തുടങ്ങും. അപ്പോൾ ആയിരിക്കും മെൻസസ് പാറ്റേൺ തെറ്റിയത് ശ്രദ്ധിക്കുക ഹെവി ബ്ലീഡിങ് ഉള്ള കാര്യം അറിയുക അതുവരെയും ശ്രദ്ധയില്ലാതെ പോയവർ ആയിരിക്കും. അപ്പോൾ ഇന്ന് നമ്മൾക്ക് ഒരു ഫൈബ്രോയ്ഡ് യൂട്രസിനെ പറ്റി ചർച്ച ചെയ്യാം.
അപ്പോൾ അതുപോലെ തന്നെ എല്ലാവരുടെയും സംശയമാണ് എന്താണ് ഈ പിസിഒഡി. പിസിഒഡിയും ഫൈബ്രോയിടും ഒരേ സാധനം ആണോ എന്നുള്ളത്. അപ്പോൾ ഇതിനെക്കുറിച്ച് ഒക്കെ ഡീറ്റെയിൽഡ് ആയി ചർച്ച ചെയ്യുവാൻ ആണ് ഞാൻ വന്നത് ഞാൻ ഡോക്ടർ ജോബിദ അഭിഷീൽ ഡോക്ടേഴ്സ് ബാസിൽ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം ജില്ല. ആദ്യം തന്നെ ഗർഭപാത്രത്തിൽ വരുന്ന മുഴയാണ് ഫൈബ്രോയ്ഡ്. അത് ഒന്നോ ഒന്നിൽ കൂടുതലോ ഉണ്ടാവാം അതിൻറെ സൈസും മാറി മാറി വരാം. അത് എവിടെ സ്ഥിതി ചെയ്യുന്നു എന്നുള്ളതും മാറിമാറി വരാവുന്നതാണ്. ചെറിയ ഫൈബ്രോയ്ഡ് മുതൽ വളരെ വലിയ ഫൈബ്രോയ്ഡ് വരെ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.