മുഖക്കുരു വന്ന പാടുകൾ മുഖക്കുരു മറ്റ് പാടുകൾ ഇവയെല്ലാം മാറ്റി മുഖം നല്ല ക്ലീൻ ആവാൻ സഹായിക്കുന്ന രണ്ട് മാർഗ്ഗങ്ങളാണ് ഞാൻ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. അപ്പോൾ സമയം കളയാതെ അവ എന്തൊക്കെയാണ് എന്നും എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്നും നോക്കാം. അതിനുമുമ്പ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ നിങ്ങൾ ഇതുവരെയായും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അത് ഒന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൺ കാണും അതിലും ഒന്ന് ക്ലിക്ക് ചെയ്യുക അപ്പോൾ ഞങ്ങൾ ഇടുന്ന പുതിയ വീഡിയോസിൻ്റെ നോട്ടിഫിക്കേഷൻ നിങ്ങളുടെ ഫോണിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതായിരിക്കുകയും അപ്പോൾ തന്നെ വീഡിയോ കാണാൻ സാധിക്കുന്നതും ആയിരിക്കും. അപ്പോൾ ആദ്യത്തെ ഫെയ്സ് പാക്ക് ഉണ്ടാക്കുവാൻ വേണ്ടി നമ്മൾക്ക് വേണ്ടത് കുറച്ച് ആര്യവേപ്പിലയാണ്.
പ്രത്യേകം ശ്രദ്ധിക്കുക ആര്യവേപ്പ് ഇലയാണ് കറിവേപ്പില അല്ല. ഇനി നമ്മൾക്ക് ഈ ഒരു ഇല അടർത്തിയെടുക്കണം ഇല മാത്രമായി ഒരു ബൗളിലേക്ക് എടുക്കണം. ഇനി ആര്യവേപ്പില കിട്ടാനില്ല എങ്കിൽ നിങ്ങൾ വിഷമിക്കേണ്ട നിങ്ങൾക്ക് മാർക്കറ്റിൽ ഈ ആര്യവേപ്പിന്റെ ഇല ഉണക്കിപ്പൊടിച്ച പൊടികിട്ടും അത് ഉപയോഗിച്ചാലും മതി. അപ്പോൾ ഞാൻ ഇവിടെ കുറച്ച് ആര്യവേപ്പില എടുത്തിട്ടുണ്ട് ഇത് നമ്മൾ മിക്സിയിലോ അരക്കല്ലിലോ വെച്ച് അരച്ചെടുക്കണം. അപ്പോൾ ഞാൻ ഇവിടെ ആര്യവേപ്പില അരച്ചെടുത്തിട്ടുണ്ട് അതിലേക്ക് നമ്മൾ കുറച്ച് കറ്റാർവാഴ ജെല്ല് ചേർക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.