ഞാൻ ഡോക്ടർ മീര ഗോപിനാഥൻ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കൺസൾട്ടൻസ് ഓഫ് ടെർമിനോളജിസ്റ്റ് ആണ്. ഇവിടെ നമ്മൾ പറയാൻ ഉദ്ദേശിക്കുന്നത് മുടികൊഴിച്ചിലിനെ പറ്റിയാണ്. പ്രധാനമായിട്ടും നമ്മുടെ തലയിൽ എത്ര മുടിയുണ്ട് അതിൻറെ നീളം അതിന്റെ നിറം ഇതൊക്കെ നിശ്ചയിക്കുന്നത് നമ്മുടെ പൂവിതന്മാരാണ്. അതായത് ഹറിഡിക്ടറി ഫാക്ടേഴ്സ് ആണ് മെയിൻ ആയിട്ടുള്ളത്. ചില ആൾക്കാരുടെ മുടി നല്ല സ്ട്രൈറ്റ് ആയിരിക്കും ചൈനീസ് ജാപ്പനീസ് ഇവരുടെ ഒക്കെ മുടി നല്ല സ്ട്രൈറ്റ് ആൻഡ് തിക് ആയിരിക്കും. നമ്മുടെ ഇന്ത്യയിലുള്ള ആളുകളെ കുറച്ചു കൂടി ചുരുണ്ട പോലെ ആയിട്ടുള്ള ഹെയർ ആണ് കാണാറ്. ഒരു സാധാരണ മനുഷ്യന്റെ തലയിൽ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ മുടി ഉണ്ടാവും. ഈ മുടിയിഴകൾ നമ്മുടെ സ്കിന്നിൽ നിന്നും പുറത്തുവന്നാൽ അത് ഡെഡ് ആണ് അതിന് ജീവൻ ഇല്ല.
അതിന് ജീവനുള്ള ഭാഗം മുടിയുടെ ഫോളിക്കിളിൽ നിന്നാണ് അത് ഉണ്ടാവുന്നത്. ഈ മുടിയുടെ വളർച്ച എങ്ങനെയാണ് എന്ന് നോക്കിയാൽ ഒരു മാസത്തിൽ ഒരു സെൻറീമീറ്റർ മാത്രമേ മുടി വളരൊള്ളോ. അതിന് കൂടുതലായി കൂട്ടുവാൻ നമ്മൾ എന്തു മരുന്ന് കഴിച്ചാലോ എന്തു ചെയ്താലോ ഒരു കാര്യവുമില്ല. പിന്നെ ഓരോ മുടിയും വളരുന്നത് മൂന്ന് സ്റ്റേജ് ആയിട്ടാണ്. ആദ്യം നമ്മുടെ വളർന്നുകൊണ്ടിരിക്കുന്ന മുടി ഉണ്ട്.ആ വളർന്നുകൊണ്ടിരിക്കുന്ന മുടി 3 കൊല്ലം തൊട്ട് അഞ്ചുകൊല്ലം വരെ വളർന്നുകൊണ്ടിരിക്കും. അതുകഴിഞ്ഞാൽ ആദ്യത്തെ രണ്ട് ആഴ്ചയിൽ നമ്മൾ കാറ്റിജൻ ഫെയ്സ് എന്ന് പറയും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.