ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മളിൽ പലരുടെയും മനസ്സിൽ തോന്നുന്ന ഒരു കാര്യമാണ് ഞാൻ എത്ര ഭക്ഷണം കഴിച്ചാലും ഏതൊക്കെ രീതിയിലുള്ള പ്രോട്ടീൻ പൗഡർ കഴിച്ചാലും എന്തൊക്കെ സപ്ലിമെൻറ്സ് എടുക്കുന്നുണ്ട് എന്ന് പറഞ്ഞാലും എനിക്ക് വണ്ണം വയ്ക്കുന്നില്ല അതായത് എൻറെ ശരീര ഭാരം കൂടുന്നില്ല എന്നുള്ളത് ഒത്തിരി ആളുകളുടെ പ്രശ്നമാണ്. അപ്പോൾ ഈ പ്രശ്നത്തിന് എന്ത് ചെയ്യണം എന്താണ് അതിന്റെ യഥാർത്ഥ കാരണം എന്ന് നമ്മൾ എന്തൊക്കെയാണ് അതിന് വേണ്ടി ഫോളോ ചെയ്യേണ്ടത് എന്നുള്ളതാണ് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത്. അപ്പോൾ ആദ്യം നമ്മൾ ഇതിനെ പറ്റി ഒരു ടിപ്സ് പറയുമ്പോൾ കാരണം മനസ്സിലാക്കിയിരിക്കണം.
എൻറെ ശരീര ഭാരം കൂടാത്തതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ പാരമ്പര്യമാണ് അതായത് നമ്മുടെ അപ്പനമ്മമാർക്ക് നമ്മുടെ കുടുംബത്തിൽ ഒക്കെ വെയിറ്റ് കുറവുള്ളവര് അതായത് ശരീരഭാരം കുറവുള്ളവരാണ് എന്നുണ്ടെങ്കിൽ അവർക്കും ആ ശരീര പ്രകൃതി തന്നെയാണ് വരുന്നത്. അപ്പോൾ നമ്മൾ ഉൾക്കൊള്ളേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ കയ്യിൽ ഇല്ലാത്ത ഒരു കാര്യമാണ് പാരമ്പര്യം ആയതുകൊണ്ട് നമ്മുടെ ജീനിൽ അങ്ങനെ ആയതുകൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്. പിന്നെയുള്ള കാര്യം എന്ന് പറഞ്ഞാൽ എക്സസൈസ് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.