`

നിങ്ങൾക്ക് രോഗങ്ങൾ ഒന്നിന് പിറകെ ഒന്നോന്നായി വരുന്നതിന് കാരണങ്ങൾ ഇതാണ്.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സാധാരണ നമ്മൾ ഹെൽത്ത് റിലേറ്റഡ് ആയിട്ടുള്ള വീഡിയോസിൽ നമ്മൾ ഭക്ഷണ ക്രമങ്ങളെ പറ്റി പറയാറുണ്ട്. എങ്ങനെയാണ് നമ്മൾക്ക് ഒരു രോഗം ഉണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കുന്നത് ഈ സിംപ്റ്റംസ് ഒക്കെ എന്തിൻ്റെയാണ് കാരണം. എന്നതാണ് നമ്മൾ സാധാരണ ഡിസ്കസ് ചെയ്യാറ്.പക്ഷേ ഇന്ന് ഡിസ്കസ് ചെയ്യുന്നത് ആ ഒരു വിഷയവുമായി ബന്ധപ്പെട്ടത് അല്ലാ. പക്ഷേ ആരോഗ്യവുമായി ബന്ധപ്പെട്ട് നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് നമ്മുടെ നിത്യ ഉപയോഗങ്ങളിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.

   

പ്രത്യേകിച്ചും നമ്മൾ അളക്കളകളിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ. കാരണം നമ്മൾ ഈ പാത്രങ്ങളെപ്പറ്റി അധികം ശ്രദ്ധിക്കാറില്ല. നമ്മൾ ഇപ്പോൾ പല രീതിയിലുള്ള പാത്രം ഉപയോഗിക്കാറുണ്ട്. സ്റ്റെയിൻലെസ് സ്റ്റീലിന്റെ പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. നോൺസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് ഗ്ലാസ് പാത്രങ്ങൾ ഉണ്ട് അതുപോലെ സെറാമിക് പാത്രങ്ങളുണ്ട് പിന്നെ പ്ലാസ്റ്റിക് പാത്രങ്ങൾ സെറാമിക് പാത്രങ്ങൾ അങ്ങനെ പലരീതിയിലുള്ള പാത്രങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്.

പക്ഷേ ഈ പാത്രങ്ങളെല്ലാം നമ്മൾ ഏത് രീതിയിൽ ഉപയോഗിക്കണം എന്ന് അറിഞ്ഞില്ല എങ്കിൽ അതുമായി ബന്ധപ്പെട്ടതാണ് നമ്മൾക്ക് ഭൂരിഭാഗം പ്രശ്നവും ഉണ്ടാകുന്നത്. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഇത്രയും തൈറോയ്ഡ് പ്രശ്നങ്ങൾ ഈ കാലഘട്ടത്തിൽ ഉണ്ടാകുന്നത്. കാരണം ഇപ്പോഴല്ല പണ്ട് നമ്മുടെ വീഡിയോസിൽ പറയാറുണ്ടായിരുന്നു. വല്ലപ്പോഴൊക്കെ അവിടെ എവിടെയായിരുന്നു ക്യാൻസർ കേട്ടുകൊണ്ടിരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.