മുടി ഒട്ടും സോഫ്റ്റ് അല്ലാ മുടി പൊട്ടി പോകുന്നു മുടി ചകിരിനാര് പോലെ ഇരിക്കുന്നു മുടിഒട്ടും വളരുന്നില്ല മുടിക്ക് ഒട്ടും ഉള്ള് ഇല്ല താരൻ ഉണ്ടാകുന്നു തലയിൽ വല്ലാതെ ചൊറിച്ചിൽ അനുഭവപ്പെടുന്നു മുടി പിളർന്നുപോകുന്നു ഇങ്ങനെ മുടിയെ പറ്റി സ്ഥിരമായി പരാതി പറയുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഹെയർ മാസ്ക് ആണ്. ഈ ഹെയർ മാസ്ക് നമ്മൾ മുകളിൽ പറഞ്ഞ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മുടി നന്നായി തിക്കായി വളരുന്നതിന് സഹായിക്കും.
അപ്പോൾ ഈ ഹെയർ മാസ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും ഇതിന്റെ ചേരുവകൾ എന്തൊക്കെയാണ് എന്നും നമുക്ക് നോക്കാം. നിങ്ങളിൽ ഈ വീഡിയോ കാണുന്നവർ ഇതിൻറെ ചേരുവകളും ഇത് തയ്യാറാക്കുന്ന വിധവും മനസ്സിലാക്കുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായും കൃത്യമായും കാണുക. വീഡിയോ മുഴുവൻ കണ്ട ശേഷം നിങ്ങൾക്ക് വീഡിയോ ഇഷ്ടപ്പെടുകയാണ് എന്നുണ്ടെങ്കിൽ വീഡിയോയ്ക്ക് ഒരു ലൈക്ക് അടിക്കുക ഇഷ്ടപ്പെടുന്നില്ല എന്നുണ്ടെങ്കിൽ വീഡിയോയ്ക്ക് മറക്കാതെ ഡിസ് ലൈക്ക് അടിക്കുക.
അപ്പോൾ ഈ ഹെയർ മാസ്ക് തയ്യാറാക്കുന്നതിന് ആദ്യമേ കുറച്ച് കടുക് ആണ്. അപ്പോൾ കുറച്ച് കടുക് ഒരു പാത്രത്തിൽ എടുത്തതിനുശേഷം ഈ കടുക് ഒരു മിക്സിയിൽ നന്നായി പൊടിച്ചു എടുക്കുക. ഞാനിപ്പോൾ ഇവിടെ കടുക് പൊടിച്ചെടുത്തിട്ടുണ്ട്. ഈ കടുക് ഒരു മൂന്നു സ്പൂൺ ബൗളിലേക്ക് എടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.