`

ശരീരം പത്തുവർഷം മുൻപേ കാണിച്ചുതരുന്ന നാല് ലക്ഷണങ്ങൾ സ്ട്രോക്ക് വരുന്നതിനു മുന്നറിയിപ്പ്.

നമസ്കാരം ഞാൻ ഡോക്ടർ സിൻജു ആണ്. പി ആർ എസ് ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു.ഇന്ന് നമ്മൾ സ്ട്രോക്ക് എന്ന അസുഖത്തെപ്പറ്റി കുറച്ച് കാര്യങ്ങൾ അറിയിക്കുവാൻ വേണ്ടിയാണ് ഈ ഒരു വീഡിയോ എടുക്കുന്നത്. സ്ട്രോക്ക് എന്ന് പറഞ്ഞാൽ നമ്മുടെ ഒരു വശം കയ്യും കാലും തളർന്നു പോയി കിടപ്പിലാവുന്ന അസുഖമാണ് എന്ന് എല്ലാവർക്കും അറിയാം. അപ്പോൾ സ്ട്രോക്ക് എന്താണ് എങ്ങനെ ഉണ്ടാകുന്നു നമ്മൾക്ക് എങ്ങനെ അതിനെ തടയാം വന്നു കഴിഞ്ഞാൽ എങ്ങനെ അതിനെ ചികിത്സിക്കണം എന്നുള്ള കാര്യങ്ങൾ നമ്മൾക്ക് ഈ വീഡിയോയിലൂടെ നോക്കാം. സ്ട്രോക്ക് എന്ന് പറഞ്ഞാൽ നമ്മുടെ തലച്ചോറിന്റെ അകത്തുള്ള രക്തക്കുഴലുകൾ അടഞ്ഞു പോവുകയോ അല്ലെങ്കിൽ ബ്ലീഡിങ് വരികയോ ചെയ്താൽ ഉണ്ടാവുന്ന ഒരു ബലക്ഷയമാണ് .

   

ഈ സ്ട്രോക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 80% ആൾക്കാർക്കും ബ്ലോക്ക് വരുക അതായത് രക്തക്കുഴലുകൾ അടഞ്ഞിട്ട് ആ രക്തക്കുഴലുകൾ സപ്ലൈ ചെയ്യുന്ന ബ്രയിൻ്റെ ഭാഗം നശിച്ചു പോയിട്ട് ആ ബ്രയിന്റെ ഡാമേജ് കാരണം ഒരു വശം തളർന്നു പോകുന്നതാണ് സ്ട്രോക്ക് എന്ന് പറയുന്ന അസുഖം. 20% ആളുകൾക്കും ബ്ലോക്ക് വരുന്നതിന് പകരം ആ ഒരു ഭാഗത്തോട്ടുള്ള രക്തം പൊട്ടിയിട്ട് ബ്രേയിൻ ഡാമേജ് വന്നിട്ട് ആ ബ്രെയിൻ കൺട്രോൾ ചെയ്യുന്ന ഭാഗം അതിനുശേഷം ചലനശേഷി നഷ്ടപ്പെടുന്നതിനെയാണ് നമ്മൾ ഹെൻ വാജിക് സ്ട്രോക്ക് എന്ന് പറയുന്നത്. രണ്ടുതരം സ്ട്രോക്ക് ഉണ്ട് ഒന്ന് എസ്റ്റിമേറ്റ് സ്ട്രോക്ക് ബ്ലോക്ക് വന്നിട്ടും രണ്ടാമത്തെത് ബ്ലീഡിങ് വന്നിട്ടും.പക്ഷേ ഭൂരിഭാഗം പേർക്കും എക്സ്ട്രിമിക് സ്ട്രോക്ക് ആണ് കാണുന്നത്.എസ്കിമിസ്റ്റ് സ്ട്രോക്കിനെ പറ്റി കൂടുതൽ അറിയാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.