ഒരുപാട് പേര് പറയുന്ന ഒരു പരാതി ആണ് കാലുകൾ ഉണങ്ങി വരണ്ടിരിക്കുന്നു. ഒട്ടും സോഫ്റ്റ് അല്ല കാലിൻറെ വിരലുകളുടെ ഇടയിൽ സ്മെല്ല് ഉണ്ടാകുന്നു എന്നൊക്കെ എന്നാൽ വളരെ എളുപ്പത്തിൽ മിനിറ്റുകൾ കൊണ്ട് ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. അപ്പോൾ പിന്നെ നമ്മൾക്ക് ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം. ഇതിന് മൂന്നു കാര്യങ്ങളാണ് ചെയ്യേണ്ടത് ആയിട്ടുള്ളത്. മൂന്ന് കാര്യങ്ങൾ കൃത്യമായി ചെയ്താൽ മാത്രമേ റിസൾട്ട് കിട്ടുകയുള്ളൂ. അതുകൊണ്ട് വീഡിയോ അവസാനം വരെയും മറക്കാതെ കാണുക. അതിനുമുമ്പ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ യൂട്യൂബ് ചാനൽ കാണുന്നതെങ്കിൽ ഇതുവരെയായിട്ടും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിലും താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അതിൽ ഒന്ന് ക്ലിക്ക് ചെയ്യുക.
അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൻ കാണും ഇത്രയും ചെയ്താൽ ഞങ്ങൾ പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നിങ്ങളുടെ മൊബൈലിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതും ഉടനെ തന്നെ കാണാൻ സാധിക്കുന്നതും ആയിരിക്കും. ഇതിനായി ആദ്യത്തെ സ്റ്റെപ്പ് കാലുകൾ ക്ലീൻ ചെയ്യുക എന്നുള്ളതാണ്. അതിനുവേണ്ടി ഒരു ബേയ്സിനകത്ത് കുറച്ചു ചൂട് വെള്ളം എടുക്കുക. ചൂടുവെള്ളം എടുക്കുമ്പോൾ ശ്രദ്ധിക്കണം നിങ്ങളുടെ കാലുകൾ ഇതിൽ മുക്കിവയ്ക്കുമ്പോൾ പൊള്ളാത്ത രീതിയിൽ ഉള്ള ചൂട് മാത്രമേ പാടുകയുള്ളൂ. ഈ വെള്ളത്തിലേക്ക് ഏതെങ്കിലും ഷാംപൂ കുറച്ച് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് പതപ്പിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=SmrXoXxH7HI