`

മലാശയത്തിൽ കാൻസർ ഉറപ്പ് ഇനിയും ഈ മൂന്ന് കാര്യങ്ങൾ നിർത്തിയില്ല എങ്കിൽ.

നമസ്കാരം ഞാൻ ഡോക്ടർ ധന്യ അമേരിക്കൻ ഓൺകോളജിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കാലിക്കറ്റിലെ റേഡിയേഷൻ ഓൺ കോളജിസ്റ്റ് ആണ്. ദഹനേന്ദ്രിയ കാൻസറുകളിൽ കോമൺ ആയിൽ കാണുന്ന മലാശയ ക്യാൻസറിനെ കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കുന്നത്. മലാശയം എന്ന് പറയുന്നത് ദഹനേന്ദ്രിയത്തിൽ ഏറ്റവും അടിഭാഗത്തായി കാണുന്ന ഭാഗമാണ്. ഈ ഭാഗത്ത് ആണ് മലം രൂപപ്പെടുന്നത്. ആ ഭാഗത്താണ് ഏറ്റവും കൂടുതലായി വെള്ളം ആകീരണം ചെയ്യപ്പെടുന്നത്. എന്തൊക്കെയാണ് മലാശയ കാൻസറിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് അവയുടെ ലക്ഷണങ്ങൾ എങ്ങനെ നമ്മൾക്ക് അത് നേരത്തെ കണ്ടുപിടിക്കാം എങ്ങനെയാണ് ഇതിൻറെ ചികിത്സ രീതികൾ ഇവയാണ് ഞാൻ നിങ്ങൾക്കൊപ്പം പങ്കുവെക്കുന്നത്. മലാശയ കാൻസർ സാധാരണയായി കണ്ടുവരുന്നത് 50 വയസ്സിന് മുകളിലുള്ള ആളുകളിലാണ്.

   

പക്ഷേ ഇന്ന് വളരെ ചെറുപ്പം ആളുകളിൽ പോലും മലാശയ കാൻസർ കണ്ടുവരുന്നുണ്ട്. പ്രായം കൂടും തോറും ആണ് മലാശയ ക്യാൻസർ വരുവാൻ ഉള്ള സാധ്യത. 10 മുതൽ 20 ശതമാനത്തോളം മലാശയ ക്യാൻസർ പാരമ്പര്യമായി കാണുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നമ്മൾക്ക് എങ്ങനെ അറിയാം മലാശയ ക്യാൻസർ വരുവാൻ സാധ്യതയുണ്ടോ എന്നത്. അമ്മയ്ക്കോ അല്ലെങ്കിൽ സഹോദരി സഹോദരന്മാർക്കോ അങ്കിൾ ആൻറി എന്നിവർക്കോ മലാശയ കാൻസർ വന്നിട്ടുണ്ട് എങ്കിൽ അവർക്ക് മലാശയ കാൻസർ വരുവാനുള്ള സാധ്യതയുണ്ട്. അതുപോലെതന്നെ ഇൻഫ്ളമേറ്റീവ് ഭവൽ ഡിസീസ് എന്നുവച്ചാൽ മലാശയത്തിനോ അല്ലെങ്കിൽ ലാർജ് ഇൻഡസ്ട്രീസ് ആ ഭാഗത്ത് നീർക്കെട്ട് വരുന്നതിനെയാണ് ഇൻഫ്ളമേറ്റ് ഭവൽ ഡിസീസ് അത് രണ്ടുതലത്തിൽ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.