നമസ്കാരം പൊതുവേ നമ്മൾ സ്ത്രീകൾ പറയാറുണ്ട് സമയം ആവാറായി മെൻസസ് വരാറായി ബുദ്ധിമുട്ടുകളും ഇനി തുടങ്ങും ഭയങ്കര പ്രയാസം ആണ് പിരീഡ്സ് ടൈമിൽ അല്ലേ നമ്മൾക്ക് ഒന്നും ചിന്തിക്കാൻ കൂടി പറ്റില്ല. ഭയങ്കര ടെൻഷൻ ഉള്ളവർ ഉണ്ട് ചിലർക്ക് അത് സിമ്പിൾ ആയി കടന്നുപോകും അവർക്ക് വലിയ പ്രശ്നമൊന്നും ഉണ്ടാവില്ല നോർമൽ ബ്ലീഡിങ് ആയിരിക്കും. നോർമലി വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവില്ല അപ്പോൾ ഇത് എങ്ങനെ മാസാമാസം വരുന്ന ഒരു സംഭവം ആണ്. വേറെ ചിലർക്ക് ആകട്ടെ ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവാറുണ്ട്. അമിതമായ വേദന അല്ലെങ്കിൽ ഓവർ ബ്ലീഡിങ് മെൻസസിന്റെതായ പല പ്രശ്നങ്ങളും ഹോർമോൺ ഇൻ ബാലൻസ് ഹോർമോണിൽ മാറ്റങ്ങൾ വരുമ്പോൾ ഒക്കെ ഈ ഇഷ്യൂസ് ഉണ്ടാവാറുണ്ട്.
നമ്മൾക്ക് എല്ലാവർക്കും അറിയാം എല്ലാ മന്തും ഇത് കൃത്യമായി വരുന്നുണ്ട്. ഒരുപക്ഷേ ഇത് മിസ്സായി കഴിഞ്ഞാൽ അതിൽ വേറെ ടെൻഷനും ഉണ്ടാവും കാരണം നമ്മുടെ ഉള്ളിലുള്ള പ്രോസസിന് എന്തോ ഒരു തടസ്സം വന്നിട്ടുണ്ട് എന്ന സൂചന തന്നെയാണ് മെൻസസ് വരാതെ ഇരിക്കുമ്പോൾ ഉള്ളത്. അപ്പോൾ ഇന്ന് ഞാൻ പറയാൻ പോകുന്നത് നമ്മൾക്ക് എല്ലാവർക്കും എക്സ്പീരിയൻസ് ചെയ്യാൻ പറ്റുന്ന ഒന്നു ആണെങ്കിൽ പോലും അതിൻറെ മെക്കാനിസം എന്താണ് യഥാർത്ഥത്തിൽ മെൻസ്ട്രൽ സൈക്കിൾ. എന്തിനാണ് നമ്മൾക്ക് ഈ മെൻസസ് വരുന്നത്. എന്തൊക്കെയാണ് നമ്മൾ അതുകൊണ്ട് നേടുന്ന ഗുണങ്ങൾ എന്നുള്ളത് നമ്മൾക്ക് ഒന്ന് മനസ്സിലാക്കാം.ഞാൻ ഡോക്ടർ ജോബിത അഭിഷ്വൻ ഡോക്ടേഴ്സ് ബാസിൽ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം ജില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.