`

പണി ഇരന്നു വാങ്ങുന്നതിനു തുല്യം പാചകത്തിന് ഈ എണ്ണയാണ് ഉപയോഗിക്കുന്നത് എങ്കിൽ.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഏത് എണ്ണയാണ് പാചകത്തിൽ നല്ലത് എന്നുള്ളതാണ്. കുറെ ആളുകൾക്കുള്ള സംശയമാണ് ഇനി വെളിച്ചെണ്ണയാണോ നല്ലത് അല്ല എന്നുണ്ടെങ്കിൽ സൺഫ്ലവർ ആണോ അതോ പാമോയിൽ ആണോ അതല്ലെങ്കിൽ എള്ള് എണ്ണ കടുക് എണ്ണ നില കടലയുടെ എണ്ണ ഇങ്ങനെ പല രീതിയിലുള്ള ഓയിലുകൾ ഉണ്ട്.

   

ചിലര് ഒലിവ് ഓയിൽ ഞങ്ങൾ ഒലിവ് ഓയിൽ യൂസ് ചെയ്താണ് പാചകം ചെയ്യാറ് എന്നൊക്കെ പലരും പറയാറുണ്ട്. അപ്പോൾ ഇതിലെ ഒക്കെ ഏതാണ് നല്ലത് ഏതാണ് കൂടുതൽ എടുക്കേണ്ടത് ഏതാണ് കുറവ് എടുക്കേണ്ടത് ഏതാണ് മാറ്റിവയ്ക്കേണ്ടത് എന്നുള്ളതാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു ടോപ്പിക്ക് എന്നുവച്ചാൽ കഴിഞ്ഞദിവസം ഒരു വ്യക്തി ഒരു റിപ്പോർട്ടുമായി കാണാൻ വന്നു എന്റെ കൊളസ്ട്രോൾ ലെവൽ 280 ഉണ്ട്. ഞാൻ കുറെ നാളുകളായി വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത് അപ്പോൾ ഇതുകൊണ്ടാണോ ഈ കൊളസ്ട്രോൾ ഇന്ന് അറിയാൻ വേണ്ടിയാണ്.

ഞാൻ കൊളസ്ട്രോളിനെ പറ്റി കഴിഞ്ഞ ഒരു വീഡിയോ ചെയ്തിരുന്നു. എന്നാലും ഞാൻ പറയുകയാണ് വെളിച്ചെണ്ണയും കൊളസ്ട്രോളുമായി ബന്ധമുണ്ട് ഏകദേശം ഒരു 10% മാത്രമേ ബന്ധമുള്ളൂ 90% ബന്ധമുള്ളത് കാർബോഹൈഡ്രേറ്റും കൊളസ്ട്രോളും ആയി ആണ്. അതുകൊണ്ട് ഭക്ഷണത്തിൽ അരി ആഹാരവും കിഴങ്ങുകളും മധുരവും കുറയ്ക്കാണ്ട് കൊളസ്ട്രോൾ പറയില്ല വെറുതെ ചീത്തപ്പേര് വെളിച്ചെണ്ണയ്ക്ക് കൊടുത്തിട്ട് കാര്യമൊന്നുമില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.