`

ശരീരം നൽകുന്ന അപകട സൂചന കൈയുടെ കഴപ്പും തരിപ്പും ഉണ്ടാകുന്നതിനെ ശ്രദ്ധിക്കുക.

എല്ലാവർക്കും നമസ്കാരം ഞാൻ ഡോക്ടർ നിഖിൽ സി എസ് കൺസൾട്ടൻ്റ് ഓർത്തോ സർജൻ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്. കയ്യിൽ ഉണ്ടാവുന്ന തരിപ്പ് പുകച്ചു കടച്ചിൽ അല്ലെങ്കിൽ വേദന ഇത്തരം രോഗങ്ങൾ ആയി നിരവധി രോഗികൾ നമ്മുടെ ഓപിയിൽ കാണാറുണ്ട്. പല കാരണങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കിൽ വളരെ കോമൺ ആയി കാണുന്ന ഒരു അസുഖമാണ് കാർപെൽ ടണൽ സിൻഡ്രം. ഇന്ന് കാർപെൽ ടണൽ സെൻട്രതിനെ പറ്റിയാണ് വളരെ ലഘുവായി ഞാൻ വിവരിക്കാൻ പോകുന്നത്. എന്താണ് കാർപെൽ ടണൽ സിൻഡ്രം. മനുഷ്യരെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്നത് നമ്മുടെ കൈ ഉപയോഗിക്കുവാനുള്ള കഴിവ് ആണ്.

   

നമ്മുടെ കയ്യിലേക്കുള്ള പ്രധാനപ്പെട്ട മൂന്ന് നേർവുകളിൽ ഒന്നായ മീഡിയം നെർവ് അത് നമ്മുടെ കൈയുടെ നടുഭാഗത്ത് കൂടെ വന്നു കൈയുടെ വെള്ളയിലേക്ക് പ്രവേശിക്കുന്ന ഞരമ്പ് ആണ്. അത് നമ്മുടെ ഈ റിസ്റ്റിന്റെ ഭാഗത്ത് വെച്ച് കാർപ്പൽ ടണൽ ഒരു ടണൽ പോലെ ഉള്ള ഭാഗത്ത് വെച്ച് ആണ് ഉള്ളിലേക്ക് കടക്കുന്നത്. അവിടെ ഉണ്ടാകുന്ന അമർച്ച അല്ലെങ്കിൽ ടെമ്പർ കാരണം ആണ് അവിടെ കാർപ്പൽ ടണൽ സിൻഡ്രം വരുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള രോഗികൾക്ക് അതി കഠിനമായ വേദന അല്ലെങ്കിൽ തരിപ്പ് പുകച്ചിൽ മുളക് അരച്ചത് പോലെയുള്ള ഒരു ഫീലിംഗ് ഇതുപോലെയുള്ള ലക്ഷണങ്ങൾ ആയാണ് സാധാരണ കാണാറുള്ളത്. ആർക്കാണ് കാർപ്പർ ടണൽ സിൻഡ്രം കൂടുതലായി കാണുവാറുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.