`

ചീത്ത കൊളസ്ട്രോൾ കൂടാൻ കാരണം ഇവനാണ്. അല്ലാതെ മാംസവും മത്സ്യവും മുട്ടയും അല്ല.

ഹായ് ഞാൻ ഡോക്ടർ ഷിംജി സി എം ഒ പ്രകൃതിസൗഖ്യം കാഞ്ഞങ്ങാട്. ഹൃദയത്തിൻറെ കാര്യത്തെപ്പറ്റി നമ്മൾ സംസാരിക്കുമ്പോൾ ഒക്കെ ഒരു വില്ലന്റെ പരിദേശമാണ് കൊളസ്ട്രോളിന് ഉള്ളത്. കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ ഹൃദയത്തിന് മാരകമായ പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട് എന്നാണ് നമ്മളിൽ പലരും ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത്. ആരോഗ്യമേഖലയിൽ കൊളസ്ട്രോൾ ഒരു ചോദ്യചിഹ്നമായി നമ്മുടെ മുൻപിൽ ഉണ്ട്. എന്താണ് ഈ കൊളസ്ട്രോളിന്റെ ഫങ്ക്ഷൻസ്. ശരിക്കും ഇത് ഒരു വില്ലൻ ആണോ. ചില ചോദ്യങ്ങളിൽ നിന്ന് നമ്മൾക്ക് ആരംഭിക്കാം. കൊളസ്ട്രോൾ ശരീരത്തിൽ നൽകുന്ന എന്തെങ്കിലും നല്ല ഗുണങ്ങൾ ഉണ്ടോ. അല്ലെങ്കിൽ ഒരു കൊളസ്ട്രോളിനെ നമ്മൾക്ക് എങ്ങനെ ചീത്തയായി വിലയിരുത്താം.

   

എന്താണ് നല്ല കൊളസ്ട്രോൾ എങ്ങനെയാണ് കൊളസ്ട്രോൾ ശരീരത്തിൽ നല്ല രീതിയിൽ ഗുണപ്രദമായ രീതിയിൽ നമ്മൾക്ക് ഉപയോഗിക്കാൻ പറ്റുന്നത്. സാധാരണഗതിയിൽ നമ്മൾ കൊളസ്ട്രോളിന്റെ ചീത്ത വശങ്ങൾ പറഞ്ഞാണ് മനസ്സിലാക്കിയിരിക്കുന്നത്. ഇന്ന് നമ്മൾക്ക് കൊളസ്ട്രോളിന്റെ നല്ല വശങ്ങളെ പറ്റി സംസാരിച്ചുക്കൊണ്ട് ആരംഭിക്കാം. ഒന്ന് ബ്രെയിൻ ശരീരത്തിന്റെ ഏറ്റവും വലിയ ശരീരത്തിന് മുഴുവനായി നിയന്ത്രിക്കാൻ പറ്റുന്ന ബ്രയിന്റെ 80% ഉണ്ടാക്കിയിരിക്കുന്നത് ഒമേഗ ത്രീ എന്ന് പറയുന്ന ഒരു കൊഴുപ്പുകൊണ്ട് ആണ്. അപ്പോൾ തീർച്ചയായും 80 ശതമാനം ഉണ്ടാക്കിയിരിക്കുന്നത് കൊഴുപ്പുകൊണ്ട് ആണ് എന്നുള്ളത് കൊണ്ട്തന്നെ ബ്രയിനിന്റെ എന്ത് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾക്കും മറ്റും ഓവർകം ചെയ്യാൻ വേണ്ടി കൊളസ്ട്രോൾ ഒരു നല്ല മരുന്നായി ഉപയോഗിക്കാൻ നമുക്ക് കഴിയും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.