`

എത്ര കടുത്ത മുടി കൊഴിച്ചിലും മാറും ഇത് ഈ രീതിയിൽ കഴിച്ചാൽ.

നമസ്കാരം നമ്മളിൽ ഒരുപാട് ആളുകൾ ആഗ്രഹിക്കുന്നതും അതുപോലെ തന്നെ അനുഭവിക്കുന്നതും ആയിട്ടുള്ള ഒരു സബ്ജക്ട് ആണ് മുടി എന്ന് പറയുന്നത്. പലപ്പോഴും പല പേഷ്യൻസും മുടിയുടെ കാര്യത്തിൽ ആണെങ്കിൽ പോലും അതല്ല വേറൊരു കാര്യത്തിനുവേണ്ടി സമീപിക്കുകയാണെങ്കിൽ പോലും സെക്കൻഡ് വൺ ആയി അവർ പറയുന്നത് ഡോക്ടറെ നന്നായി മുടികൊഴിയുന്നുണ്ട്. ചിലപ്പോൾ ഒരു തൈറോയ്ഡ് പേഷ്യന്റ് ആയിരിക്കാം ചിലപ്പോൾ ഒരു പിസിയോടി പേഷ്യന്റ് ആയിരിക്കാം ചിലപ്പോൾ ഒരു ഗ്യാസ്ട്രോ പേഷ്യന്റ് ആയിരിക്കാം സ്കിന്നിന് കംപ്ലൈന്റ് ഉള്ളവർ ആയിരിക്കാം ആരായാലും പറയും ഡോക്ടറെ മുടി നന്നായി കൊഴിയുന്നുണ്ട്. പലപ്പോഴും നമ്മുടെ അടുത്ത് വരുന്ന പേഷ്യൻസ് ആദ്യത്തെ കമ്പ്ലൈന്റ് ആയി പറയുന്നത് കുറച്ചും കൂടി കോൺസെൻട്രേറ്റായി പറയുന്നത് ഈ മുടിയുടെ കാര്യത്തിൽ ആയിരിക്കും.

   

മുടികൊഴിച്ചിൽ ഉണ്ട് അല്ലെങ്കിൽ മുടി പൊട്ടിപ്പോകുന്ന മുടി വളരുന്നില്ല അങ്ങനെയുള്ള ഒരുപാട് കംപ്ലൈന്റ്സ് ആയിട്ടാണ് വരുന്നത്. അങ്ങനെ വരുമ്പോൾ നമ്മൾ അതിനു വേണ്ട മെഡിസിൻ കൊടുക്കും. അതെല്ലാ മറ്റെന്തെങ്കിലും ട്രീറ്റ്മെൻറ് എടുക്കുന്നവരാണ് എങ്കിൽ അവർ ഇപ്പോൾ മറ്റൊരു ഡോക്ടറുടെ അടുത്ത് പോയിട്ടാണ് എങ്കിലും അവരും മെഡിസിൻ കൊടുക്കും. പക്ഷേ ആ പേഷ്യൻസിൽ വിചാരിക്കുന്ന മാറ്റം അല്ലെങ്കിൽ നമ്മൾ ഒരു ഡോക്ടർ എന്ന നിലയിൽ വിചാരിക്കുന്ന മാറ്റം ഒരു പേഷ്യന്റിലും പൊതുവേ കാണപ്പെടാറില്ല അത് എന്തുകൊണ്ടാണ് എന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്. നമ്മളോട് പേഷ്യൻസ് വന്ന് പറയുന്നുണ്ട് മരുന്ന് എഫക്റ്റീവ് ആയിട്ടില്ല അതിൻറെ ഒരു ഫലം കിട്ടിയിട്ടില്ല എന്ന്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.