നമസ്കാരം ഞാൻ ഡോക്ടർ ഉമാലക്ഷ്മി കൺസൾ ഇ എൻ ടി ഡോക്ടർ കീഹോൾ ക്ലിനിക് ഇടപ്പള്ളി. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്നത് തിനിറ്റസ് അഥവാ ചെവിയിൽ ഊതുന്ന ശബ്ദത്തെക്കുറിച്ച് ആണ്. നമ്മൾ ഒപിയിൽ ഇരിക്കുമ്പോൾ ഏകദേശം എല്ലാ ദിവസവും ഏകദേശം ഒരു 10 പേഷ്യൻസ് വരുന്നതിൽ 5 പേഷ്യൻസും ഈ കമ്പ്ലൈന്റുമായി വരുന്നത് കൂടുതലായി ഈയിടെയായി കാണപ്പെടുന്നു. ഇത് എന്താണെന്ന് വെച്ചാൽ അൺകംഫർട്ടബിൾ കമ്പ്ലൈൻസ് ആണ്. ഇതിന് സ്പെസിഫിക് ആയിട്ട് ഉള്ള കമ്പ്ലൈന്റ് ഇല്ല എങ്കിലും ഇത് ഒരു വ്യക്തിയെ സംബന്ധിച്ച് അവരുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളെ എഫക്ട് ചെയ്യുന്ന ഒരു കംപ്ലൈന്റ്റ് ആയതുകൊണ്ട് ഇതിന് ഒരു സിഗ്നിഫിക്കന്റ് ആയിട്ടുള്ള സിംറ്റംസ് ഉണ്ട് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു ടോപ്പിക്ക് എടുക്കാൻ കാരണം.
ടെനിറ്റസ് അല്ലെങ്കിൽ ചെവിയിൽ ഊതുന്ന ഒരു ശബ്ദം വരുന്നതിന് യൂഷ്വലീ അഞ്ചാറ് കാരണങ്ങളാണ്. നമ്മൾക്ക് ബേസിക് ആയിട്ട് ഒന്ന് നോക്കി വരാം. ചെവിയുടെ അകത്ത് മൂന്ന് ഭാഗങ്ങൾ ഉണ്ട്. ഔട്ടർ ഇയർ നമ്മൾ കാണുന്ന ഭാഗം മിഡിൽ ഇയർ അതിനകത്താണ് ബ്ലഡ് സെൽസും മറ്റും വരുന്നതും നേർവ് സപ്ലൈയും ഉള്ളത്. അകത്തേക്ക് ഉള്ള ഭാഗം ഇന്നർ ഇയർ അതിന് അകത്താണ് ക്ലോക്ലിയ എന്ന് പറയുന്ന ഒരു ഓർഗണും പിന്നെ നേർവ്സും ഉള്ളത്. ശബ്ദം വരുമ്പോൾ നമ്മുടെ പുറത്തെ ചെവിയിൽ തട്ടി മിഡിൽ ഇയർ വഴി അത് വളരെ ചെറിയ നേർവ്സ് വഴി നമ്മുടെ ബ്രയിനിൽ എത്തിയാണ് നമ്മൾക്ക് ശബ്ദം മനസ്സിലാകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.