ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ ശരീരത്തിലെ പല പല ബുദ്ധിമുട്ടുകൾക്ക് ചില അടിസ്ഥാന കാര്യങ്ങൾ ചെയ്യുമ്പോൾ അത് ശരിയാവുന്നതായി ഞങ്ങളുടെ ക്ലിനിക്കൽ എക്സ്പീരിയൻസിൽ കാണാറുണ്ട്. അപ്പോൾ അത് എന്തൊക്കെയാണ് അതിന്റെ സീക്രട്ട്സ് എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. അതായത് വിരയുടെ പ്രശ്നം എന്ന് പറയുന്നത് ഭൂരിഭാഗം കണ്ടുവരുന്നത് അത് എത്ര ചികിത്സിച്ചാലും മാറി വരത്തില്ല. ഫോർ എക്സാമ്പിൾ സ്കിന്നിന്റെ ചൊറിച്ചിൽ വിരയുടെ കണ്ടീഷന് വേണ്ടി ചെയ്യുകയാണ് എന്നുണ്ടെങ്കിൽ സ്കിന്നിന്റെ കണ്ടീഷൻ താനെ കുറയുന്നത് നമുക്ക് കാണാം.
അതേപോലെ ഏതൊക്കെ സിംറ്റംസ് ആണ് നമുക്ക് വിരയുടെ പ്രശ്നം ഉണ്ടോ എന്ന് തിരിച്ചറിയുന്നത്. അതിലെ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മൾക്ക് ഉറക്കം രാത്രി ക്ലിയർ ആകുന്നില്ല. സ്വപ്നം കാണലും തിരിഞ്ഞും മറിഞ്ഞു കിടക്കലും ഒക്കെയായി പോകും. പല്ല് കടിക്കുന്ന പ്രശ്നങ്ങൾ ഇപ്പോൾ ഡെന്റിസ്റ്റിനൊക്കെ കാണിക്കുമ്പോൾ അവർ പറയും നിങ്ങൾ പല്ല് കടിക്കാറുണ്ടോ അത് മൊത്തം കിടക്കുന്നുണ്ടല്ലോ ചിലപ്പോൾ വിരയുടെ പ്രശ്നം കൊണ്ട് ആവാം. അപ്പോൾ നമ്മൾക്ക് ഉറക്കം നഷ്ടമാവുക പല്ല് കടിക്കുക സ്കിൻ ഇൻഫെക്ഷൻ ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാവുക പ്രത്യേകിച്ചും പൊക്കിളിന്റെ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുക കയ്യും കാലും ചൊറിച്ചിൽ ഉണ്ടാവുക കണ്ണ് ചൊറിച്ചിൽ ഉണ്ടാവുക സ്കിന്നിലെ ചൊറിച്ചിലിന് കാരണം കൂടുതലായും വിരയുടെ പ്രശ്നം കൊണ്ട് ആണ് കൊണ്ടുവരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.