`

ശ്രദ്ധിക്കുക കണ്ണിന് താഴെ ഈ ലക്ഷണങ്ങൾ ഉണ്ട് എങ്കിൽ.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളുടെയും ഫേസ് കാണുമ്പോൾ കണ്ണിൻറെ ഭാഗത്ത് നീര് നിറയുന്ന പോലെ കോട്ടയം ഭാഗത്ത് ഒക്കെ പറയും ഇടുമ്പിച്ച് ഇരിക്കുക എന്നൊക്കെ. കണ്ണിൻറെ താഴെ ഒരു ബാഗ് ഐബാഗ് എന്ന് പറയുന്ന പോലെ ഒക്കെ കാണുന്നവർ ഉണ്ട്. അതുപോലെതന്നെ കണ്ണ് ചെറുതായി വരുന്നവരുമുണ്ട്. അപ്പോൾ ഈ പറയുന്ന കാരണങ്ങൾ എല്ലാം പല കാര്യങ്ങൾ കൊണ്ടുണ്ടാകുന്നതാണ്.

   

എന്തുകൊണ്ടാണ് നമ്മുടെ ഫെയ്സ് ഇങ്ങനെ ഇടുമ്പിച്ചു വരുന്നത് കണ്ണിൻറെ ചുറ്റിനും ചില ആളുകൾക്ക് ഡാർക്ക് സർക്കിൾ ആയിരിക്കും ഫ്ലൂയിഡ് നറയുന്ന രീതിയായിരിക്കും കണ്ണിൻറെ ഭാഗം ചെറുതായി വരുന്ന ആളുകൾ ആയിരിക്കും ഇങ്ങനെയുള്ളവർക്ക് ക്ഷീണം ഇറിറ്റേഷൻ മുതലായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് കാണാം. അപ്പോൾ എന്തുകൊണ്ടാണ് ഇതിന്റെ മെയിൻ ആയിട്ടുള്ള കാരണങ്ങൾ. പല ആളുകളിലും പല രീതിയിലുള്ള കാരണങ്ങളാണ്.

നമ്മുടെ ഏജിങ് നമുക്ക് പ്രായം ആകുന്നതിനു അനുസരിച്ച് വരുന്ന സർക്കുലേഷൻ റിലേറ്റഡ് പ്രസന്നങ്ങളിൽ ഇതൊക്കെ ഉണ്ടാകാം. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള നെഫ്രോട്ടിക് സിംട്ടം നെഫ്റൈറ്റക്സ് സിംട്ടം ലേരിയേഷൻസ് വരിക യൂറിൻ ലെവൽ കൂടുക ഹൈപ്പർ ടെൻഷൻ ബിപി കൂടുന്ന സാഹചര്യങ്ങൾ ഇങ്ങനെ എല്ലാത്തിനും ഈ ഒരു സാഹചര്യം കാണാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.