`

ഇത് ഒരു അല്പം ബന്ധപ്പെടുന്നതിനു മുൻപ് പുരുഷന്മാർ കഴിച്ചു നോക്കൂ.

വന്ധ്യത കുട്ടികൾ ഇല്ലാത്ത അവസ്ഥ ഒരുപാട് ദമ്പതിമാരെ കണ്ണീര് കുടിപ്പിക്കുന്ന ഒരുപാട് കുടുംബങ്ങളെ പ്രയാസത്തിൽ ആക്കുന്ന ഒരുപാട് കുടുംബങ്ങളെ ശിഥിലീകരിക്കുന്ന ഒരു രോഗം ആണ്. ഈ ഇടയായിട്ട് നമ്മുടെയൊക്കെ ജീവിതശൈലിയിൽ വന്നു മാറ്റങ്ങൾ കാരണം വന്ധ്യത എന്നത് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. ഞാൻ കണ്ടിടത്തോളം പല പല കാരണങ്ങളുണ്ട് എങ്കിലും ഇതിലെ ഏറ്റവും പ്രധാനമായിട്ട് തോന്നിയിട്ടുള്ളത് ജീവിതശൈലി തന്നെയാണ്. ഭക്ഷണവും വ്യായാമവും ആഹാരവും ശ്രദ്ധിക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മൾക്ക് കുട്ടികൾ ഇല്ല എന്നുള്ള സങ്കടം മാറ്റി ഒരു കുഞ്ഞിക്കാൽ കാണുന്നതിനുള്ള സൗഭാഗ്യം ഉണ്ടാകും. അതിനുവേണ്ടിയിട്ട് ഏതാനും ചില നിർദ്ദേശങ്ങൾ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

   

ഡോക്ടർ ബാസിൽ യൂസുഫ് ഡോക്ടേഴ്സ് ബാസിൽ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം ജില്ല. വന്ധ്യത എന്ന് പറയുന്നത് കല്യാണം കഴിഞ്ഞ് പ്രായപൂർത്തിയായ ആണും പെണ്ണും ഒരു വർഷക്കാലത്തോളം ഒന്നിച്ച് ജീവിക്കുകയും കുട്ടികൾ ഉണ്ടാവാൻ പരിശ്രമിക്കുകയും ചെയ്തിട്ട് കുട്ടികൾ ഉണ്ടാകുന്നില്ല എന്നുണ്ടെങ്കിൽ അതിനെയാണ് വന്നത് എന്ന് പറയുന്നത്. എൻറെ വീഡിയോ കണ്ടിട്ട് ഒരു വർഷത്തിനുള്ളിൽ ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ മെൻസസ് ആയി എന്ന് വിചാരിച്ച് ഉടനെ ഞാൻ വന്ധ്യതയുണ്ട് എന്ന് വിചാരിച്ച് സങ്കടപ്പെടേണ്ട ഒരു ആവശ്യവുമില്ല. ഒരു വർഷത്തോളം ഒന്നിച്ചു ജീവിക്കുക അതും ഒരു ഗർഭനിരോധന മാർഗവും ഇല്ലാതെ ബന്ധപ്പെടുക. എന്നിട്ടും കുട്ടികൾ ആയിട്ടില്ല എന്നുണ്ടെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.