`

ഹാർട്ട് അറ്റാക്കിന് കാരണം ഇവൻ ആണ് അല്ലാതെ കൊളസ്ട്രോൾ അല്ല.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരിയേറെ ആളുകൾക്കുള്ള ഒരു കോമൺ ആയിട്ടുള്ള ഒരു സംശയം ആണ്. അതായത് ഈ കൊളസ്ട്രോൾ ആണോ ഏറ്റവും കൂടുതൽ ഹാർട്ടിന് പ്രശ്നം ഉണ്ടാക്കുന്നത്. കൊളസ്ട്രോൾ കൂടിയിരിക്കുകയാണ് കുറേ പേര് പറയാറുണ്ട് എൻറെ കൊളസ്ട്രോൾ കൂടിയിരിക്കുകയാണ് അപ്പോൾ അതിന് വേണ്ടി മരുന്ന് എടുക്കുന്നുണ്ട്. ചിലര് ടെസ്റ്റ് ഫയൽ ഒക്കെ എടുത്തു കൊണ്ടുവന്നിട്ട് പറയും കൊളസ്ട്രോൾ നല്ല കൂടുതലാണ് അല്ലെങ്കിൽ കുറവാണ് പക്ഷേ എനിക്ക് എല്ലാ ബുദ്ധിമുട്ടുകളും ഉണ്ട്.

   

ഇങ്ങനെ പല സംശയങ്ങളും കൊളസ്ട്രോളുമായി ബന്ധപ്പെട്ട് ചോദിക്കാറുണ്ട് അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്തതെന്ന് ചോദിച്ചാൽ എല്ലാ ആളുകളും ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയാണ് എന്താണ് ഇതിന് കാരണം ഇത് അപ്പോൾ ഒരു പൊതു സംശയം ആയതുകൊണ്ട് നമ്മൾ ഏതൊക്കെ സമയത്താണ് കൊളസ്ട്രോൾ ശ്രദ്ധിക്കേണ്ടത് കൊളസ്ട്രോളിനെ പറ്റി കൂടുതലായി ചിന്തിക്കേണ്ടത് ഏത് സമയത്താണ് ചില ആളുകൾക്ക് പാരമ്പര്യമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടാകും.

അതുകൊണ്ട് കഴിഞ്ഞ പ്രാവശ്യം ഒരു റിപ്പോർട്ട് കണ്ടതുകൊണ്ടാണ് ഞാൻ ഇന്ന് ഈ വീഡിയോ ചെയ്യുന്നത്. അതിൽ പറഞ്ഞിരിക്കുന്നത് ഡോക്ടറെ ഞാൻ ഫുൾ ആയി ഹെൽത്തി ആണ്. ഞാൻ കറക്റ്റ് ആയി 170 സെൻറീമീറ്റർ ഹൈറ്റ് ഉണ്ട്. അത്യാവശ്യം വെയിറ്റ് ഉണ്ട് ഞാൻ ജിമ്മിന് ഒക്കെ പോകുന്നുണ്ട്. ബോഡി ഒക്കെ നല്ല ഫിറ്റ് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.