നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അതീവ ഗൗരവകരം ആയിട്ടുള്ള ഒരു വീഡിയോ ഇപ്പോൾ കണ്ടത് നാം എല്ലാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ് ഇത് നാം കടകളിൽ നിന്നും മറ്റും സാധനങ്ങൾ വാങ്ങാറുണ്ട് അതേപോലെതന്നെ നമ്മുടെ വീടുകളിൽ എല്ലാം റേഷൻ.
കടയിൽ നിന്നും അരിയും മണ്ണെണ്ണയും എല്ലാം വാങ്ങാറുണ്ട് അത്തരത്തിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് തൂക്കത്തില്‍ കൃത്രിമം വരുത്തുന്നത് ഇത്തരത്തിൽ പരിപാടിയാണ് ഈ റേഷൻ കടയിൽ നടക്കുന്നത് അദ്ദേഹം ഒരു കട്ടിയെടുത്തു കൊണ്ട് തൂക്കത്തിനൊപ്പം വയ്ക്കുന്നത് അവർ ശ്രദ്ധിക്കുന്നില്ല ആ റേഷൻ കാർഡ് അവരെ വഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഇതിന്.