നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എത്ര മനോഹരമായിട്ടാണ് ആ പൊന്നുമോൻ പാട്ടുപാടിയത് പാട്ടുപാടാൻ ആ കുട്ടിക്ക് ഭയങ്കര നാണമായിരുന്നു കുറെ കളിയാക്കിയതിനുശേഷമാണ് ആ കുട്ടി പാട്ടുപാടിയത് പക്ഷേ പാട്ടുപാടി കഴിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി ഇത്രയും .
കഴിവുകൾ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു ഈ കൊച്ചു കലാകാരൻ ഇതേപോലെയുള്ള കൊച്ചു കലാകാരന്മാരെ കുറിച്ച് കലാകാരികളെയും നമ്മുടെ സമൂഹത്തിൽ കൊണ്ടുവരണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.