നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ട്രെയിനിലൂടെ സഞ്ചരിച്ചപ്പോഴാണ് ഒരു നേരത്തെ അന്നത്തിനു വേണ്ടി ഒരു ചേച്ചി പാട്ടുപാടുന്നത് ചേച്ചിയുടെ പാട്ട് ട്രെയിനിൽ ഉള്ളവരെ ആവശ്യം കൊള്ളുകയായിരുന്നു യഥാർത്ഥത്തിൽ ഇവരെയൊക്കെയല്ലേ നാം പ്രോത്സാഹിപ്പിക്കേണ്ടത് .
യൂട്യൂബിലൂടെയും മറ്റും അവരുടെ കഴിവുകൾ പ്രകടിപ്പിച്ച സമ്പാദിക്കുന്ന പേർക്ക് ഒരുപാടുണ്ട് ജനങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് അവർ ഉന്നതിയിൽ എത്തുന്നത് അതേപോലെ ഇവരെ പോലുള്ള പാവപ്പെട്ടവരെയും സപ്പോർട്ട് ചെയ്യുകയാണ് എന്നുണ്ടെങ്കിൽ അവർക്ക് അത് വലിയൊരു സഹായം ആകും ഇതിന് കൂടുതൽ ഈ വീഡിയോ മുഴുവൻ കാണുക.