`

ക്ലാസിൽ കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ച് ടീച്ചർ | വീഡിയോ വൻ വൈറൽ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ക്ലാസ് മുറിയിൽ പഠനത്തെ ആയിട്ട് മാത്രമല്ല വിനോദത്തിനും സമയം കണ്ടെത്തുവാനുള്ള ഇടമാണ് അങ്ങനെ വിദ്യാർത്ഥികളുമായി അധ്യാപകർ ആത്മബന്ധം പുലർത്തുന്നതാണ് എപ്പോഴും ആരോഗ്യകരമായിട്ടുള്ള സൗഹൃദത്തിന്റെ ഉദാഹരണം .

   

ഇപ്പോൾ ഇത് അങ്ങനെ ഒരു അധ്യാപിക സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേടുകയാണ് ഒരു ഒഴിവുസമയത്ത് അധ്യാപിക വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന മനോഹരമായ കാഴ്ചയാണ് നാം ഇപ്പോൾ കണ്ടത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഒരു വീഡിയോ മുഴുവനായും കാണുക.