ഇന്ന് നമ്മൾ സംസാരിക്കുന്നത് ഡോക്ടർമാരും രോഗികളും ഒരുപോലെ അഡ്രസ്സ് ചെയ്യാൻ മടിക്കുന്ന ഒരു പ്രധാനപ്പെട്ട സംഗതി ആണ്. ഇതിനെക്കുറിച്ച് തുറന്നു പറയുവാൻ രോഗികൾക്കും മടിയാണ് ഇതിന് ഇവിടെ പോകണമെന്നും രോഗികൾക്ക് അറിയില്ല. ഡോക്ടർമാർ ആണെങ്കിൽ ഇതിനെക്കുറിച്ച് തുറന്നു പറയുവാൻ ധൈര്യം കാണിക്കുന്നില്ല. വേറെ ഒന്നുമല്ല സെക്സോളജി പരമായിട്ടുള്ള ദാമ്പത്യ പ്രശ്നങ്ങൾ തന്നെയാണ്. എന്നാൽ മലയാളികൾ പാത്തും പതുങ്ങിയും ഏറ്റവും കൂടുതൽ ചികിത്സ തേടുന്നതും അല്ലെങ്കിൽ വൈറ്റമിൻ സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതും പലതരത്തിലുള്ള പരസ്യങ്ങളിലെ ഉൽപ്പന്നങ്ങൾ വാങ്ങിച്ച് ചൂഷിതർ ആവുന്നതും ഈ ഒരു കാരണം കൊണ്ട് തന്നെയാണ്.
അതുകൊണ്ടുതന്നെ ഡോക്ടേഴ്സ് ഇതിനെപ്പറ്റി കൂടുതലായി സംസാരിക്കുവാൻ മുന്നോട്ടുവരണമെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ചും ഉദ്ധാരണ കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ ശീക്രസ്കലനം ഇത് ഒന്ന് എടുത്താൽ മറ്റൊന്ന് ഫ്രീ എന്ന രീതിയിൽ ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്.
അതുകൊണ്ട് ഭാര്യ വേറെ ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോകുമോ എന്ന് ചിന്തിച്ചിട്ട് ടെൻഷനോട് കൂടി നീറി നീറി കഴിയുന്ന പല ഭർത്താക്കന്മാരും ഉണ്ട്. അവരുടെ ആ ഒരു സീരിയസ് ആയിട്ടുള്ള പ്രശ്നം കാണാതെ പോകരുത്. പലപ്പോഴും പല പ്രശ്നങ്ങൾ കൊണ്ട് ഇത് ഉണ്ടാക്കാം. ഹോർമോണിലെ പ്രശ്നങ്ങൾ ഹോർമോൺ കുറയുന്നത് കൊണ്ട് പലതരത്തിലുള്ള ഇമ്മ്യൂൺ കോംപ്രമൈസ് ആയിട്ടുള്ള ഡയബറ്റിക് പ്രശ്നങ്ങൾ സ്മോക്കിങ് മൂലം ഉണ്ടാകുന്ന രക്തയോട്ട കുറവ് പലപ്പോഴും പുരുഷന്മാരുടെ ലിംഗം എന്ന് പറയുന്നത് സ്കെൽട്ടൻ ഉള്ള ഒരു സംഗതി അല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.