നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വയറിള ഒരു വാർത്തയും വീഡിയോയും ഉണ്ടായിരുന്നു മകളുടെ കല്യാണത്തിന് ആയിട്ട് ഒരു കുറ്റി വെച്ചത് എല്ലാതും ഒരു വെള്ളം കൊണ്ടുപോയി എന്നുള്ള ഒരു അമ്മയുടെ ചങ്കുപൊട്ടിയുള്ള കരച്ചിൽ ഇത് മലയാളികളെ കണ്ണീരിൽ ആഴ്ത്തിയിരുന്നു പ്ലാസ്റ്റിക് ഷീറ്റ് ഒറ്റമുറി വീട് മഴയ്ക്ക് ഇടിഞ്ഞ് തകരുന്നപ്പോൾ തകർന്ന പ്രതീക്ഷയും മനസ്സുമായി.
ജിഷ്ണുവും കുടുംബവും ചാത്തമംഗലം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുകയായിരുന്നു മകളുടെ കല്യാണം നടത്താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ഒക്കെ പോയത് കണ്ടു ആ അമ്മ ചങ്ക് പൊട്ടിക്കരഞ്ഞു എന്നാൽ ആ അമ്മയുടെ കരച്ചിലിനു പരിഹാരം കാണാൻ ഭീഷണിക്ക് സഹോദരങ്ങൾ ഏറെയുണ്ടായിരുന്നു ജാതിയോ മതമോ വലിയവനോ ചെറിയവനോ എന്ന വ്യത്യാസമില്ലാതെ ഏവരും ഒറ്റക്കെട്ടായിയും ഇങ്ങനെ നെഞ്ചുവിരിച്ച് നിൽക്കുമ്പോൾ പ്രളയത്തിനു പോലും ജിഷ്ണയുടെ വിവാഹം മുടക്കാൻ കഴിഞ്ഞില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.