`

ആഡംബരം മൂത്തുള്ള അഹങ്കാരത്തിന് കിട്ടിയ ശിക്ഷ , വീഡിയോ വൈറലാകുന്നു !!

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിലകൂടിയ ഫോൺ ഒക്കെ വാങ്ങിയാൽ നാലാളെ കാണിക്കണം എന്നൊക്കെയുള്ളത് ഒരു പതിവ് പരിപാടിയാണ് നാലാള് കാണണം എന്നുണ്ടെങ്കിൽ റോഡിൽ തന്നെ ഇറങ്ങി നിന്ന് സെൽഫി എടുത്തേക്കാം എന്ന് കരുതിയ യുവതികൾക്ക് കിട്ടിയത് നല്ല കിടിലൻ പണിയാണ് റോഡിൽ ഇറങ്ങി കുറെ നേരമായിട്ട് സെൽഫി ഷോ കാണിച്ചു കൊണ്ടിരുന്ന യുവതിയുടെ കയ്യിൽ നിന്നും ബൈക്കിൽ എത്തി.

   

ആഡംബര മൊബൈൽ ഫോൺ തട്ടിയെടുത്ത് മുങ്ങി മോഷ്ടാവ് മോഷ്ടാവ് മൊബൈൽ തട്ടിയെടുത്ത് പോകുമ്പോൾ ഒന്നും ചെയ്യാൻ ആകാതെ പകച്ചുനിൽക്കുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവൻ ഇവിടെ മുഴുവനായും കാണുക.