സ്കിൻ ആകെ വരണ്ട് ഇരിക്കുന്നു ഒട്ടും സ്മൂത്ത് അല്ല ആകെ കറുത്തു പോകുന്നു ദേഹത്ത് ആകെ പാടുകൾ വരുന്നു. എന്നിങ്ങനെ ഒരുപാട് പരാതികൾ ഉള്ളവരാണ് ഒട്ടുമിക്കവരും. ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് സ്കിൻ നല്ല സോഫ്റ്റ് ആകാനും സ്മൂത്ത് ആകുവാനും അതുപോലെതന്നെ സ്കിന്നിന് നല്ല നിറം ലഭിക്കുവാനും സഹായിക്കുന്ന ഒരു അടിപൊളി സ്കിൻ പോളിഷിംഗ് ആണ് ഇന്ന് ഇവിടെ നമ്മൾ പരിചയപ്പെടുന്നത്. അപ്പോൾ ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്ന് നോക്കാം. അതിനു മുൻപ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ ഇതുവരെയായിട്ടും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിലും താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അതിൽ ഒന്ന് ക്ലിക്ക് ചെയ്യുക.
അപ്പോൾ തൊട്ടപ്പുറത്ത് ഒരു ബെൽ ബട്ടൻ കാണുന്നുണ്ടാവും അതിലും ഒന്ന് ക്ലിക്ക് ചെയ്യുക ഇത്രയും ചെയ്താൽ ഞങ്ങൾ ഇടുന്ന പുതിയ വീഡിയോസിന്റെ നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ഫോണിൽ ലഭിക്കുകയും ഉടനെ തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതും ആയിരിക്കും. അപ്പോൾ നമ്മൾക്ക് ഈ പോളിഷ് തയ്യാറാക്കാൻ വേണ്ടി ആദ്യമായി വേണ്ടത് അര ബൗൾ അരിപ്പൊടി ആണ്. ഇത് പച്ചരി പൊടിച്ചത് ആണ്. ഈ അരിപ്പൊടി നമ്മുടെ സ്കിന്നിന് ബ്രൈറ്റ് ആവുന്നതിനും ടൈറ്റാവുന്നതിനും ഒക്കെ സഹായിക്കും. ഏതുതരത്തിലുള്ള സ്കിൻ ഉള്ളവർക്കും അരിപ്പൊടി നല്ലതാണ്. ഇനി നമ്മൾക്ക് ഒരു നാല് സ്പൂൺ വൈറ്റമിൻ പൗഡർ ചേർത്ത് കൊടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.