`

റോങ് സൈഡിൽ കയറിവന്ന KSRTC ബസ് തടഞ്ഞ പെൺകുട്ടിയുടെ പ്രതികരണം വൈറലാകുന്നു !!!!

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം റോങ് സൈഡിലൂടെ മറികടക്കാൻ ശ്രമിച്ച കെഎസ്ആർടിസി ബസിന് മുൻപിൽ ചങ്കുറപ്പോടെ തന്റെ സ്കൂട്ടറുമായി നിന്ന് യുവതിയുടെ വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത് നിരവധി ആളുകൾ .

   

യുവതിയെ പിന്തുണച്ചുകൊണ്ടും എതിർത്തും രംഗത്തുവന്നിരുന്നു ഇതോടെ റോങ്ങ് സൈഡിൽ വന്ന ബസ് ഡ്രൈവറെയും ആളുകൾ വിമർശിച്ച് രംഗത്ത് വന്നിരുന്നു ഇപ്പോൾ യഥാർത്ഥത്തിൽ അവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സ്കൂട്ടർ യാത്രക്കാരിയായ സൂര്യ മനേഷ് ഒരു മാധ്യമത്തിന്റെ നൽകിയ അഭിമുഖത്തിൽ സ്കൂട്ടർ യാത്രക്കാരിയായ സൂര്യ മനുഷ്യൻ മനസ്സ് തുറക്കുന്നത് ഇങ്ങനെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.