നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെയെല്ലാം വീടുകളിൽ പ്രായമായവർ ഉണ്ടായിരിക്കും അല്ലേയും പ്രായമായവർ എന്ത് ചെയ്താലും അതൊക്കെ ആസ്വദിക്കുന്നവരാണ് നാം പലരും പ്രായമായി കഴിയുമ്പോൾ കുഞ്ഞു കുട്ടികളുടെ രീതിയിൽ ആയിരിക്കും അവരും പെരുമാറുക പാട്ടുപാടിയും കളിച്ചും ചിരിച്ചും സദാസമയം അവർ സന്തോഷത്തിൽ ആയിരിക്കും ആ കാഴ്ച നമുക്ക് ഒരു കുളിർമ്മ തന്നെയാണ് .
ഇത്തരത്തിൽ ഒരു അമ്മച്ചിയുടെ പാട്ടുപാടുന്ന വൈറലായി മാറിയ ഒരു വീഡിയോ ആണ് നാം ഇനി കാണുവാൻ ആയിട്ട് പോകുന്നത് മലർകൊടി പോലെ എന്ന ഗാനം മനോഹരമായിട്ടാണ് പാടുന്നത് വീഡിയോ നിങ്ങൾ ഒന്നും കണ്ടു നോക്കൂ കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.