`

റോഡ് നിന്ന മനുഷ്യനോട് വിദ്യാർത്ഥികൾ ചൊറിയാൻ നിന്നതാണ് ആഹ് മനുഷ്യൻ വിദ്ധ്യാർത്ഥികളുടെ വായ പൂട്ടി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരാളെയും രൂപം കണ്ടു വേഷം കൊണ്ടും അളക്കരുത് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് എന്നാൽ അത് എത്രമാത്രം സത്യസന്ധമാണെന്ന് മനസ്സിലായത് ഈ വീഡിയോ കണ്ടപ്പോഴാണ് അറിവിന്റെ ഒരു തുളമ്പാത്ത നിറകുടം എന്ന് വേണമെങ്കിൽ പറയാം .

   

എന്നാൽ അതുകൊണ്ട് മാത്രം ഒരു പ്രയോജനവുമില്ല എന്നുള്ളതാണ് അത് മറ്റുള്ളവരിലേക്ക് കൂടി പകർന്നു നൽകുകയാണ് ഈ പാവപ്പെട്ട സഹോദരൻ ചെയ്യുന്നത് ഇത്രമാത്രം അറിവുണ്ടായിട്ടും പോലും വളരെയത്തോടെ കൂടിയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് ഈ വീഡിയോ കാണുവാൻ ഒന്നുകൂടി പ്രേരിപ്പിച്ചത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.