നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ വർഷത്തിൽ ഒരിക്കൽ വരുന്ന ഓണ ദിവസവും ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമെന്യേ ആഘോഷിച്ചു വരുന്നു അതുമായി സംബന്ധിച്ച വളരെ രസകരമായിട്ടുള്ള ഒരു വീഡിയോ ആണ് നാം ഇപ്പോൾ കണ്ടതും ഓണാഘോഷത്തിന് ഇടയും വടംവലിയും .
മത്സരത്തിലാണ് സഹോദരിമാരും സഹോദരന്മാരും എന്നാൽ വടംവലിയുടെയും ആവശ്യത്തിന് ഇടയിൽ വടംവലിയുടെ കയർ പൊട്ടി പോവുകയും അവർ നേരെ റോഡിലേക്ക് തെറിച്ചുവീഴുകയുമാണ് കാണുമ്പോൾ പലർക്കും ചിരി വരുമെങ്കിലും സത്യത്തിൽ ഒരു വലിയ അപകടം ഒഴിവായി എന്ന് വേണം പറയാൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.