നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാധാരണയായി ജീവികളുടെ വയറ്റിൽ അവയവങ്ങളും പിന്നെ അവർ കഴിച്ച ഭക്ഷണവുമാണ് ഉണ്ടാക്കുക എന്നാൽ നമ്മൾ ഈ വീഡിയോയിൽ കാണാനായിട്ട് പോകുന്നത് ജീവികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയ അപൂർവതകളുടെ ശേഖരമാണ് നമ്മൾ ഒരിക്കലും ചിന്തിക്കാത്ത രീതിയിൽ ഉള്ള വസ്തുക്കളാണ് അവയെല്ലാം അതുകൊണ്ടുതന്നെ വീഡിയോ അവസാനം.
വരെ കാണുവാനായിട്ട് ശ്രമിക്കണം വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് ലൈക് ചെയ്യാനും മടിക്കരുത് നമുക്ക് നേരെ ടോപ്പിക്കിലേക്ക് കടക്കാം 1992 ഉപയോഗിക്കേണ്ട സ്ഥലത്ത് ഒരാൾ മീൻ പിടിച്ചു കൊണ്ടിരുന്നപ്പോൾ അയാൾക്ക് ഒരു മീനിന്റെ വയറിന്റെ ഉള്ളിൽ നിന്ന് കിട്ടിയത് ഒരു മനുഷ്യന്റെ തള്ളവിരൽ ആയിരുന്നു ആ വിരൽ ആരുടേതാണെന്ന് പിന്നീട് കണ്ടുപിടിക്കുകയും ഇവിടെ മുഴുവൻ കാണുക.